Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

സിവിൽ സപ്ലൈസിൽ നിയമ വിവാദം' കത്തല്ല : കോഴ ആരോപണം

29 NOVEMBER 2022 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കത്തെഴുതി പാര്‍ട്ടിക്കാര്‍ക്കായി നിയമനം നല്കാന്‍ സിപിഎം നേതൃത്വം നല്കുന്ന തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യരാജേന്ദ്രന്‍ തയ്യാറായതിന് പിന്നാലെ സിപി ഐയും വിവാദക്കുരുക്കില്‍. കാര്‍ഷിക സര്‍വ്വകലാശാല പോലുള്ള സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയതിന്റെ അഴിമതിയും സമരവും നടക്കുന്നതിനിടയിലാണ് സിപി ഐ ഭരിക്കുന്ന വകുപ്പുകളില്‍ തുടര്‍ച്ചയായി നിയമന വിവാദം ഉയരുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ താല്കാലിക നിയമനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.സപ്ലൈകോ സംഭരണ , വിതരണ ശാലകളിലേക്ക് താല്കാലിക നിയമനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്‌പൈകോയില്‍ താല്കാലിക നിയമനത്തിന് ഇരുപത്തയ്യായിരം രൂപ മുതല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വലിയ അഴിമതിയാണ് നടത്തുന്നതെന്നാണ് പുതിയ പരാതി.
മലയിന്‍കീഴിലെ സപ്‌ളൈകോയില്‍ ഇരുപത് വര്‍ഷത്തിലേറെയായി പാക്കിംഗ് ജോലി ചെയ്യുന്ന അംബികയെന്ന സ്ത്രീയെയാണ് അകാരണമായി പിരിച്ചു വിട്ടത്. തിരികെ ജോലിയില്‍ കയറണമെങ്കില്‍ ഇരുപത്തയ്യായിരും രൂപ നല്കണമെന്ന് തലസ്ഥാനത്തെ യുണിയന്‍ നേതാവ് ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കേരളത്തിലെ 1633 ഔട്ടലെറ്റുകളിലായി 8500 ലധികം താല്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പാക്കിംങ്, ഡിസ്പ്‌ളേ, സര്‍വ്വീസ് തുടങ്ങിയ  തസ്ത്കളിലേയ്ക്കാണ് വീട്ടമ്മമാരും വനിതകളും ജോലി ചെയ്യുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരെ പലരേയും നേരത്തെ പിരിച്ചു വിട്ടിരുന്നു. പകരം പണം വാങ്ങി കൊണ്ട് പുതിയ ആള്‍ക്കാരെ നിയമിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചവരെ പിരിച്ചു വിട്ട് ഇരുപത്തയ്യായിരം രൂപ മുതല്‍ വാങ്ങി കൊണ്ട് പുതിയ ആള്‍ക്കാരെ നിയമിക്കുകയാണ്.

പണം നല്കാത്തതിന്റെ വിരോധത്താല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടെന്ന് ആരോപിച്ച് അംബിക പോലീസിലും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുവന്തപുരത്തെ യൂണിയന്‍ നേതാവിനെതിരെയാണ് പരാതി നല്കിയിരിക്കുന്നത്. തിരികെ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരുപത്തയ്യായിരം രൂപ സിപി ഐയുടെ തൊഴിലാളി സംഘടന നേതാവിന് നല്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അംബിക പണം നല്കാന്‍ തയ്യാറാകത്തതിനെ തുടര്‍ന്ന് ആ തസ്തികയിലേയ്ക്ക് പണം മറ്റൊരാളെ നിയമിച്ചെന്നാണ് അംബികയുടെ പരാതി. നിയമനം ചോദ്യം ചെയ്ത തന്നെ അപമാനിച്ചെന്നും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പോലീസ് പരാതി ഒത്തു തീര്‍പ്പാക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണമാണുയരുന്നത്.

ഇപ്പോള്‍ പണമായി നിയമിച്ചു കൊണ്ടിരിക്കുന്നവരെ പത്ത് വര്‍ഷം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനമാണ് നല്കിയിരിക്കുന്നത്. യൂണിയന്‍ നേതാക്കള്‍ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഹോര്‍ലിക്‌സ് തിരിമറിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ നിയമനത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. സിവില്‍ സ്‌പ്ലൈസ് വിജിലന്‍സ് വിഭാഗം നിലവിലുണ്ടെങ്കിലും ഇത്തരം അഴിമതികെളെ കുറിച്ച് പരാതി ലഭിച്ചാല്‍ പോലും അന്വേഷിക്കാറില്ലെന്ന് പൊതുവേ പരാതിയുണ്ട്.

സിവില്‍ സ്‌പ്ലൈസ് ഗോഡൗണുകളിലും , ഔട്ട്‌ലെറ്റുകളിലും ലക്ഷക്കണക്കിന് തിരിമറിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ടെത്തിയത് . എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരും താല്കാലിക ജീവനക്കാരും സിപി ഐ സംഘടയുടെ ഭാഗമായി മാറുന്നതോടെ അവിമതികള്‍ ഇല്ലാതാകുകയാണ് പതിവ്. താല്കാലിക ജീവനക്കാരില്‍ നിന്നും യൂണിയന്‍ നേതാക്കള്‍ മാസപ്പടി പിരിക്കുന്നെന്ന ആരോപണം നിലനില്‌ക്കെയാണ് നിയമന വിവാദവും പുറത്തു വന്നിരിക്കുന്നത്.

ിടതുപക്ഷ ഭരണത്തില്‍ വ്യപകമായി നടക്കുന്ന താല്കാലിക നിയമനങ്ങളില്‍ സിപി ഐയും വ്യക്തമായ പങ്ക ് വഹിക്കുന്നുണ്ട.് കോര്‍പ്പറേഷന്‍ നിയമനത്തില്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം സെക്രട്ടറിയോട് കത്തെഴുതി ചോദിച്ചെങ്കില്‍ സിപി ഐ യുടെ ലിസ്റ്റ് നല്കുന്നത് ഡെപ്യുട്ടി മേയറാണ്. നിയമനങ്ങള്‍ നടക്കുമ്പോള്‍ സിപി ഐയ്ക്ക് വീതം വെച്ചു നല്കുമെന്നതാണ് പതിവ്. അതു പോലെ മറ്റ് ഘടക കക്ഷികള്‍ക്കും നല്കുമ്പോള്‍ അര്‍ഹരായവരെ പൂര്‍ണ്ണാമായും തഴയുകയാണ് പതിവ്.

താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിടണമെന്ന വ്യവസ്ഥ സിപി ഐ ഭരിക്കുന്ന വകുപ്പുകളില്‍ ഒന്നിലും നടപ്പിലാക്കിയിട്ടില്ല. മന്ത്രി ഓഫീസ് മുതല്‍ സിപി ഐയുടെ വകുപ്പുകളിലായി എന്‍പതിനായിരിത്തിലധികം താല്കാലിക നിയമനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നാണ് ഏകദേശ കണക്ക്.
 കേരളത്തില്‍ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ അര്‍ഹര്‍ക്ക് നല്കാന്‍ നടപടിയുണ്ടാകുമെന്നും, പിന്‍വാതില്‍ നിയമനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പാഴ് വാക്കുകളായാണ് മാറി കൊണ്ടിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (10 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (23 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (40 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (44 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (57 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends