Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

'വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ദനേ അല്ല, താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു. പലതവണ പാമ്പിൻ്റെ കിടവാങ്ങി ആധുനിക ചികിൽസകൊണ്ട് അതിജീവിച്ച താങ്കൾ എങ്ങനെ വിദഗ്ദനാകും.? ഓടിക്കുന്ന വാഹനം പല തവണ ആക്സിഡൻ്റാക്കിയ ഡ്രൈവർ ഒരിക്കലും നല്ല ഡ്രൈവർ അല്ല...' ജസ്ല മാടശ്ശേരി കുറിക്കുന്നു

29 NOVEMBER 2022 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

'വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ദനേ അല്ല, താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു' എന്ന് പറയുകയാണ് ജസ്ല മാടശ്ശേരി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പാമ്പ് അതിൻ്റെ പരിണാമപരമായ പ്രതിരോധത്തിന് വേണ്ടിയാണ് വിഷം സ്വീകരിച്ചിരിക്കുന്നത്. പാമ്പിൻ വിഷത്തോടുള്ള പ്രതിരോധത്തിനാണ് പാമ്പിനോടുള്ള ഭയം മനുഷ്യൻ സ്വീകരിച്ചിരിക്കുന്നത്. അപകടകരമായത് ചെയ്യുന്നതിനുള്ള ഭയമാണ് പരിണാമ പരമായി നിലനിൽക്കാൻ മനുഷ്യനിൽ സെലക്ട് ചെയ്തിട്ടുള്ളത്. ശത്രുക്കളെ ഭയപ്പെടുത്താനുള്ള ഉപാധികളാണ് പാമ്പിലെ വിഷവും പത്തിയും രൂപവും ഒക്കെ.

അപകടകരമായത് എന്തു ചെയ്യുമ്പോഴും, പ്രത്യേകിച്ച് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന വേദിയിലും ഇത്തരത്തിൽ അനുകരിക്കാൻ കഴിയാത്തത് പ്രദർശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

പാമ്പ് മനുഷ്യൻ്റെ സഹജീവിയാണ്. അതിൻ്റെ അതിജീവനവും പരമപ്രധാനമാണ്. അതിനെ ഒരാൾക്ക് അഥിധിയായോ, സഹോദരനായോ സഹോദരിയായോ അളിയനായോ ഒക്കെ കാണാം. അത് ഓരോരുത്തരുടേയും ഇഷ്ടം.. എന്നാൽ അശാസ്ത്രീയമായി അതിനെ പിടിക്കുന്നതും, പിടിച്ച പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതും. ലിപ് ലോക്ക് കൊടുക്കുന്നതും, അത് വച്ച് ഡോഗ് ഷോ കാണിക്കുന്നതും ഒക്കെ ധീരതയൊന്നുമല്ല. പാമ്പിനും, മനുഷ്യനും ഒരു പോലെ ഹാനികരമാണ്.

വ്യക്തിപരമായി വാവാ സുരേഷിനോട് സ്നേഹം ഉള്ള വ്യക്തി എന്ന നിലയിൽ, പാമ്പ് പിടുത്തത്തിൽ താങ്കൾ വിദഗ്ദനേ അല്ല, താങ്കൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഭേദം ഈ പണി ഉപേക്ഷിക്കണം എന്നേ പറയാനുള്ളു. പലതവണ പാമ്പിൻ്റെ കിടവാങ്ങി ആധുനിക ചികിൽസകൊണ്ട് അതിജീവിച്ച താങ്കൾ എങ്ങനെ വിദഗ്ദനാകും.? ഓടിക്കുന്ന വാഹനം പല തവണ ആക്സിഡൻ്റാക്കിയ ഡ്രൈവർ ഒരിക്കലും നല്ല ഡ്രൈവർ അല്ല.

പാമ്പ് പിടുത്തം പോലെ അപകടകരമായത് എന്തുമാകട്ടെ അത് ചെയ്യുമ്പോൾ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചിരിക്കണം. അത്രമാത്രം. ഒരു നീർക്കോലിയെ എങ്കിലും പിടിച്ചിട്ട് വിമർഷിക്കടി എന്നു പറയുന്നവരോട് പറയാനുള്ളത്, എനിക്ക് ഭയമാണ്, ഞാൻ ഓടും അറിയാത്ത പണി ചെയ്ത് കടി വാങ്ങാൻ ഞാൻ വാവാ സുരേഷ് അല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (12 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (24 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (33 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (38 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (53 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (9 hours ago)

Malayali Vartha Recommends