Widgets Magazine
07
Feb / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുറ്റത്ത് നിന്ന കുട്ടിയെ കാണാതായി: കിണറിനുളളിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്സിനെ വിളിച്ച് വരുത്തി കിണർ വറ്റിച്ച് പരിശോധിച്ചിട്ടും കുട്ടിയെ കാണാതെ ആശങ്കയുടെ മുൾമുനയിൽ ഐ.ടി. ജീവനക്കാരായ മാതാപിതാക്കൾ:- അന്വേഷണം പോലീസ് ഏറ്റടുത്തതോടെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്...


വീണ്ടും ചര്‍ച്ചകള്‍ തകൃതി... നടിയെ ആക്രമിച്ച കേസിലെ സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും; വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന് ഇന്ദ്രന്‍സ്; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ... മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി


മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ... ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യൂമോണിയ ബാധിച്ച ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസില്‍ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; ആരോഗ്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കും


നന്തന്‍കോട് കൂട്ടക്കൊല: ചെകുത്താന്‍ സേവയുടെ പേരില്‍ അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ്, കേഡലിന്റെ ജയില്‍ റിമാന്റ് ഫെബ്രുവരി 24 വരെ നീട്ടി, വിചാരണ നേരിടാന്‍ പര്യാപ്തമായ മനസിക ശാരീരിക ആരോഗ്യമുണ്ടെങ്കില്‍ മാത്രം കേഡലിന് വിചാരണ, പ്രതിയെ ഹാജരാക്കാന്‍ ജില്ലാ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്: ഫെബ്രുവരി 24 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു

'പൊലീസിനും പട്ടാളത്തിനും തടയാനാവില്ല, കെ.എസ്.യുക്കാരുടെ രക്തം വീഴ്ത്തിയേ ഞങ്ങൾ അടങ്ങൂ'; കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്...വിവാദ പ്രസംഗം അങ്കമാലി എംഎൽഎ റോജി എം ജോണടക്കം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്....

01 DECEMBER 2022 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ജാമ്യം അനുവദിച്ചു.... തിരുവനന്തപുരം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്

 ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം...

ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍

 അമ്പലപ്പുഴയില്‍ മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവ് മരിച്ചു

നിൽക്കേണ്ടിടത്ത് നിൽക്കണം, ഇല്ലെങ്കിൽ..ഗണേഷ് കുമാറിനെ നിർത്തി പൊരിച്ച് മുഖ്യൻ..ഗണേഷിന്റെ വാ അടഞ്ഞു..

 

 

 

കാലടി ശ്രീ ശങ്കരാ കോളേജിൽ കോളേജിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ പഞ്ചായത്ത് പ്രസിഡൻറായ സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം. പി.യു ജോമോനാണ് വിവാദ പ്രസംഗം നടത്തിയത്. കാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ ചോര വീണിട്ടുണ്ടെങ്കിൽ നേരത്തെ പ്രതിപാദിക്കപ്പെട്ട അഞ്ച് കെ.എസ്.യു പ്രവർത്തകരുടെയും വീഴ്ത്തുമെന്നാണ് ഇയാൾ പ്രസംഗിച്ചത്. പൊലീസിനും പട്ടാളത്തിനും തങ്ങളെ തടയാനാവില്ലെന്നും പറഞ്ഞു. നേരത്തെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം നടന്നിരുന്നു.

 

 

 

 

വിവാദ പ്രസംഗം അങ്കമാലി എംഎൽഎ റോജി എം ജോണടക്കം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കോളേജ് യൂണിയൻ ഇലക്ഷൻ തോറ്റതിന് അഞ്ച് കെ.എസ്.യു പ്രവർത്തകരുടെ ചോര വീഴ്ത്താൻ കൊലവിളി നടത്തുന്ന സിപിഎം പഞ്ചായത്ത് പ്രസിഡൻറാണിതെന്നും അഞ്ചു പേരുടെ ചോര വീഴ്ത്താൻ നോക്കാതെ അഞ്ച് വിദ്യാർഥികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ 18 വർഷം എസ്.എഫ്‌ഐ ക്ക് സ്വന്തമായിരുന്ന ഒരു കോളേജിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് നേതാവിന് ആരെങ്കിലും പറഞ്ഞ് കൊടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോക്കൊപ്പം കുറിച്ചു.

 

 

 

18 വർഷം എസ്.എഫ്.ഐ വിജയിച്ചിരുന്ന കാലടി ശ്രീ ശങ്കരാ കോളേജിൽ കഴിഞ്ഞ മൂന്ന് വർഷമായി കെ.എസ്.യു വിജയിക്കുകയാണെന്നും ഇത്തവണ 14 ൽ 13 സീറ്റും നേടി കെ.എസ്.യു വിജയിച്ച കാമ്പസിൽ അക്രമം അഴിച്ച് വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'പൊലീസും പട്ടാളവും ഒന്നും വിഷയമല്ലാതെ' കൊലവിളി നടത്തുന്ന ഇത്തരം നേതാക്കളെ നിലക്ക് നിർത്താൻ ഭരിക്കുന്ന പാർട്ടിക്കോ പൊലീസിനൊ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണാ ജോര്‍ജ്ജ് അറിയുന്നുണ്ടോ. ലേബര്‍ റൂമിലെ വ്യാപാരികളെ.. കളമശ്ശേരിയില്‍ ചോര കുഞ്ഞിനെ വിലപേശി വിറ്റു.  (5 minutes ago)

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ജാമ്യം അനുവദിച്ചു.... തിരുവനന്തപുരം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്  (7 minutes ago)

 ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം...  (10 minutes ago)

സിപിഎം, പോപ്പുലര്‍ ഫ്രണ്ടാകും രക്ഷതേടി ഇടിച്ചു കയറുന്നു.  (15 minutes ago)

ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍  (20 minutes ago)

മുറ്റത്ത് നിന്ന കുട്ടിയെ കാണാതായി: കിണറിനുളളിൽ വീണിരിക്കാമെന്ന നിഗമനത്തിൽ ഫയർഫോഴ്സിനെ വിളിച്ച് വരുത്തി കിണർ വറ്റിച്ച് പരിശോധിച്ചിട്ടും കുട്ടിയെ കാണാതെ ആശങ്കയുടെ മുൾമുനയിൽ ഐ.ടി. ജീവനക്കാരായ മാതാപിതാക്ക  (21 minutes ago)

പിണറായിയുടെ ചിരിക്കുന്ന മുഖത്തിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കിടിലന്‍ അടികുറിപ്പ്.  (25 minutes ago)

 ലോകമഹായുദ്ധത്തേക്കാള്‍ ഭീകരം. നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും ഭീതി.  (30 minutes ago)

 അമ്പലപ്പുഴയില്‍ മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവ് മരിച്ചു  (57 minutes ago)

ഇനി പ്രവാസികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാം, സന്ദർശക വിസയിൽ കൊണ്ടുവരാവുന്നവരുടെ ലിസ്റ്റ് കൂടുതൽ വിപുലമാക്കി സൗദി, പുതിയ ലിസ്റ്റ് ഇങ്ങനെ  (1 hour ago)

എല്‍.സി. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളി സുപ്രീം കോടതി  (1 hour ago)

നിൽക്കേണ്ടിടത്ത് നിൽക്കണം, ഇല്ലെങ്കിൽ..ഗണേഷ് കുമാറിനെ നിർത്തി പൊരിച്ച് മുഖ്യൻ..  (1 hour ago)

സാമാന്യ മര്യാദ ഉണ്ടോ ഇന്ദ്രന്‍സിന്..പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി..  (1 hour ago)

വീണ്ടും ചര്‍ച്ചകള്‍ തകൃതി... നടിയെ ആക്രമിച്ച കേസിലെ സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും; വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്  (1 hour ago)

രണ്ടു വർഷമായി ചിന്ത റിസോർട്ടിൽ അർമാദിക്കുകയാണ്, യൂത്ത് കോൺഗ്രസിന്റെ പരാതി  (1 hour ago)

Malayali Vartha Recommends