കോഴിക്കോട് നാല് പഞ്ചായത്തുകളില്‍ നാളെ സിപിഎം ഹര്‍ത്താല്‍

കോഴിക്കോട് നാല് പഞ്ചായത്തുകളില്‍ നാളെ സിപിഎം ഹര്‍ത്താല്‍. ഏറാമല, ഒഞ്ചിയം, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലാണ്...പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























