Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അയ്യോ ദൈവമേ...! എംവി ഗോവിന്ദന് കിട്ടിയത് പോരാ! ജയരാജനും ഇറങ്ങി!പിണറായിക്ക് തലവേദന! എംവി ഗോവിന്ദന് പിന്നാലെ ജയരാജനും ഇറങ്ങി; കാവിമനസ്സുള്ള കോൺഗ്രസ്സിനെ സഹിക്കാൻ ലീഗിനാവില്ല; കേരളത്തിൽ തമ്മിൽ പോര്

11 DECEMBER 2022 12:49 PM IST
മലയാളി വാര്‍ത്ത

എംവി ഗോവിന്ദന് പിന്നാലെ കോൺഗ്രെസ്സിനെതിരെ സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. ഏക സിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് എംവി ജയരാജന്‍ നടത്തിയത്.

അതേസമയം ഏക സിവിൽകോഡ് നിയമം കൊണ്ടുവരാനായി ബിജെപി അംഗം കിരോഡിലാൽ മീണ രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ഒറ്റ കോൺഗ്രസ് എം പിയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല കാവിമനസ്സുള്ള കോൺഗ്രസ്സിനെ സഹിക്കാൻ ലീഗിനാവില്ലെന്നും കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം വേദനയുളവാക്കി എന്ന് ലീഗ് അംഗം പിവി അബ്ദുൾവഹാബിന് രാജ്യസഭയിൽ പറയേണ്ടിവന്നുവെന്നും അദേഹം പറഞ്ഞു.

നേരത്തെ ഏക സിവിൽകോഡ് നിയമം കൊണ്ടുവരാനായി ബിജെപി അംഗം കിരോഡിലാൽ മീണ രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ഒറ്റ കോൺഗ്രസ് എം.പി.യും ഉണ്ടായിരുന്നിള്ള എന്നാണ് അദ്ദേഹം കുണ്ടിക്കാട്ടുന്നത്. എന്നാൽ ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും, കോൺഗ്രസ്സ് പതിയെ മൃദുഹിന്ദുത്വ സമീപനത്തിൽ നിന്നും തീവ്രഹിന്ദുത്വപാതയിലേക്ക് നീങ്ങുന്നതായി സംശയിക്കാൻ കഴിയുന്ന നിരവധി നിലപാടുകൾ സ്വീകരിച്ചതിന്റെ തുടർച്ചയാണിതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അതേസമയം കഴിഞ്ഞ ദിവസം മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ക്ക് മുന്നിലും എല്‍ഡിഎഫിന്റെ വാതിലുകള്‍ അടച്ചിട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനു പിന്നാലെ ലീഗ് അംഗങ്ങളും കോൺഗ്രസ്സും അടക്കം വിമർശനവുമായി എത്തി. ഇതിനു പിന്നാലെയാണ് ജയരാജന്റെ വിമർശനം. സഖാക്കൾ ഇത്തരത്തിൽ വിമർശനം ഉന്നയിക്കുമ്പോൾ പിണറായി ആണ് വെട്ടിലാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (16 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (24 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (30 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (36 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (52 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

Malayali Vartha Recommends