Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

27മത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞത് നിലപാടിന്റെ രാഷ്ട്രീയം പങ്കു വച്ചു കൊണ്ടാണ്; പ്രീയപ്പെട്ട മഹ്നാസ് മുന്നേറുക; അനന്തപുരിയുടെ രാപ്പകലുകൾക്ക് ഇനി ഉത്സവ ലഹരിയാണ്; . ഐ എഫ് എഫ് കെ വിശേഷം പങ്കു വച്ച് മേയർ ആര്യ രാജേന്ദ്രൻ

11 DECEMBER 2022 04:54 PM IST
മലയാളി വാര്‍ത്ത

27മത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞത് നിലപാടിന്റെ രാഷ്ട്രീയം പങ്കു വച്ചു കൊണ്ടാണ്. താൻ അനുഭവിച്ച വേദനകളുടേയും പീഡാനുഭവങ്ങളുടേയും പ്രതീകമായി മുറിച്ചു നൽകിയ മുടിയുമായി ഇറാൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ സന്ദേശം ഗ്രീക്ക് സംവിധായികയും ജൂറി അംഗവുമായ അതീന റേച്ചൽ വായിക്കുമ്പോൾ സദസാകെ അതേറ്റ് ചെല്ലുകയായിരുന്നു. ഐ എഫ് എഫ് കെ വിശേഷം പങ്കു വച്ച് മേയർ ആര്യ രാജേന്ദ്രൻ . ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; 27മത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്

തിരിതെളിഞ്ഞത് നിലപാടിന്റെ രാഷ്ട്രീയം പങ്കുവച്ചുകൊണ്ടാണ്. താൻ അനുഭവിച്ച വേദനകളുടേയും പീഡാനുഭവങ്ങളുടേയും പ്രതീകമായി മുറിച്ചു നൽകിയ മുടിയുമായി ഇറാൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ സന്ദേശം ഗ്രീക്ക് സംവിധായികയും ജൂറി അംഗവുമായ അതീന റേച്ചൽ വായിക്കുമ്പോൾ സദസാകെ അതേറ്റ് ചെല്ലുകയായിരുന്നു ..... കൃത്യമായി പറഞ്ഞാൽ ഇറാൻ സ്ത്രീ പോരാളികൾക്ക് തിരുവനന്തപുരം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു എന്നു വേണം പറയാൻ ....

ഈ ദിവസം നാമെല്ലാവരും ഒരുമിച്ച്‌ നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്നതിനാലാണ്‌ ഞാനി സന്ദേശം അയക്കുന്നത്‌ എന്നായിരുന്നു മഹ്നാസിന്റെ സന്ദേശത്തിൽ അവസാനം പറഞ്ഞു വയ്ക്കുന്നത്.അതെ നമ്മൾ ഓരോരുത്തരും മഹ്നാസിനോട് ഐക്യപെടേണ്ടതായിട്ടുണ്ട്.... ചലച്ചിത്ര മേളയിൽ സ്‌പിരിറ്റ്‌ ഓഫ്‌ സിനിമാപുരസ്‌കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് എത്തേണ്ടതായിരുന്നു അവർ.

ഇംഗ്ലണ്ടിൽ എത്തിയെങ്കിലും ഇറാൻ യാത്രാവിലക്ക്‌ ഏർപ്പെടുത്തിയതിനാൽ മഹ്‌നാസിന്‌ ഇന്ത്യയിലേക്ക്‌ വരാനായില്ല.എന്നാൽ തന്റെ അസാന്നിധ്യത്തിലും സ്വന്തം മുടി മുറിച്ച് നൽകി മഹ്‌നാസ് ഭരണകൂട ഭീകരതക്കെതിരെ മറുപടി നൽകി മേളയിൽ തന്റെ സാന്നിധ്യമറിയിക്കുകയായിരുന്നു .... പ്രീയപ്പെട്ട മഹ്നാസ് മുന്നേറുക..... സ്ത്രീ ജീവിതം സ്വാതന്ത്ര്യം ...... അനന്തപുരിയുടെ രാപ്പകലുകൾക്ക് ഇനി ഉത്സവ ലഹരിയാണ്... എല്ലാ ആശംസകളും . നമുക്കൊരുമിച്ച് മേളയെ ഒരുത്സവമാക്കാം ......

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (32 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (40 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (46 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (52 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends