Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

ഇങ്ങനെ ഇട്ട് വലയ്ക്കല്ലേ മോട്ടോർ വാഹന വകുപ്പേ..! ആർസി ബുക്കിനായി അതിരമ്പുഴ സ്വദേശി കോട്ടയം ആർടിഓഫിസിൽ കയറിയിറങ്ങി നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ; ഹൈദരാബാദിലേയ്ക്ക് കൊണ്ട് പോകാനായി വാങ്ങിയ വണ്ടി വീട്ടിലിരിക്കുന്നതിങ്ങനെ...

12 DECEMBER 2022 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

നിയമലംഘനങ്ങളുടെ പേരിൽ റോഡിലിറങ്ങി നാട്ടുകാർക്ക് പിഴയിടാൻ മടിക്കാത്ത മോട്ടോർ വാഹന വകുപ്പ് അതിരമ്പുഴ സ്വദേശിയെ വലയ്ക്കാൻ തുടങ്ങിയിട്ട് മാസം രണ്ട് കഴിയുന്നു. ആശിച്ച് മോഹിച്ച് വാങ്ങിയ വാഹനത്തിന്റെ ആർസി ബുക്ക് രണ്ട് മാസം കഴിഞ്ഞിട്ടും നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായിട്ടില്ല. ഹൈദരാബാദിലേയ്ക്ക് കൊണ്ടു പോകുന്നതിനായി വാങ്ങിയ വാഹനമാണ് മതിയായ രേഖകൾ ലഭിക്കാത്തതിനാൽ കൊണ്ടു പോകാനാവാത്തത്. ഒക്ടോബർ 26 നാണ് അതിരമ്പുഴ സ്വദേശിയായ അനൂപ് ആക്ടീവ സ്‌കൂട്ടർ വാങ്ങിയത്.

ഈ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ വാഹനം ലഭിക്കുകയും ചെയ്തു. എന്നാൽ, ഒരു മാസത്തിലധികം കഴിഞ്ഞിട്ടും വാഹനത്തിന്റെ ആർസി ബുക്ക് നൽകാൻ അധികൃതർ തയ്യാറായില്ല. ആർസിബുക്ക് തപാലിൽ അയച്ചു നൽകാമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെ വാഹനം ഹൈദരാബാദിലേയ്ക്ക് കൊണ്ടു പോകുന്നതിനായി അനൂപ് റെയിൽവേ സ്റ്റേഷനിലെത്തി ബുക്കിംങ് കൗണ്ടറിൽ അന്വേഷിച്ചു.

എന്നാൽ, ഒറിജിനൽ ആർസി ബുക്കോ , പകർപ്പോ ഉണ്ടെങ്കിൽ മാത്രമേ ട്രെയിൻ മാർഗം സ്‌കൂട്ടർ ഹൈദരാബാദിലേയ്ക്ക് അയക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്നു ജോലി സ്ഥലമായ ഹൈദരാബാദിലേയ്ക്കു മടങ്ങിയ അനൂപ് ഒരു മാസത്തിന് ശേഷം മടങ്ങിയെത്തി. ജോലിയിൽ നിന്നും അവധിയെടുത്താണ് അനൂപ് നാട്ടിലെത്തിയത്.

 

തുടർന്ന്, ആർടി ഓഫിസിൽ എത്തി അന്വേഷിച്ചപ്പോൾ വാഹൻ സൈറ്റ് ഹാങ്ങാണെന്നും ഒരാഴ്ചയ്ക്ക് ശേഷം തപാലിൽ ആർസി ബുക്ക് ലഭിക്കുമെന്നും ആശ്വസിപ്പിച്ച് ജീവനക്കാർ മടക്കി. എന്നാൽ, മറ്റ് ആർടി ഓഫിസുകളിൽ അനൂപിന് ശേഷം വാഹനം രജിസ്റ്റർ ചെയ്തവർക്കെല്ലാം ഇതിന് ഇതിനോടകം ആർസി ബുക്ക് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അനൂപ് ആർടിഓയ്ക്കും ജോയിന്റ് ആർടിഓയ്ക്കും മെയിൽ മാർഗം പരാതി നൽകി. എന്നാൽ, ഇതുവരെയും നടപടിയുണ്ടായിട്ടില്ല. പരാതിയിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (9 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (22 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends