കത്ത് വിവാദത്തിൽ മേയറുടെ രാജി അവസാന ഉത്തരം കടുപ്പിച്ചു ബി ജെ പി പ്രതിഷേധം ശക്തം.. മുറിയിൽ കയറ്റാതെ സമരം കുത്തിയിരുന്ന് കൗൺസിലോർമാർ.. നഗരസഭയിൽ എത്താതെ മേയർ ഒളിച്ചുകളിക്കുന്നു..?

തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തിൽ എന്നും നഗരസഭയിൽ പ്രതിഷേധം.മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും നടത്തിയ പ്രതിഷേധം നാല്പതാം ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുത്തിയിരുന്ന് സമരവുമായി ബിജെപി രംഗത്തെത്തിയത്.. ദൃശ്യങ്ങൾ
https://www.facebook.com/Malayalivartha


























