എഥനോളുമായെത്തിയ ടാങ്കർ ലോറി ചരിഞ്ഞു; ഒഴിവായത് വൻ അപകടം...ണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി ഉയർത്തിയത്..

കൊച്ചി ഇരുമ്പനത്ത് വഴിമാറിയത് വൻ അപകടം. ഇരുമ്പനം ഐ.ഒ.സി പ്ലാന്റിലേക്ക് എഥനോളുമായെത്തിയ ടാങ്കർ ലോറി റോഡിന്റെ വശത്തേക്ക് ചരിഞ്ഞു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി ഉയർത്തിയത്.
https://www.facebook.com/Malayalivartha


























