Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

രണ്ടാം പിണറായി സഭ കണ്ട കൊടുമ്പിരികൊണ്ട ചില സംഭവവികാസങ്ങൾ നടന്ന വർഷം.....കേരളത്തിന്റെ ഭരണചരിത്രത്തിൽ സമാനതയില്ലാത്ത പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോയ വർഷമായിരുന്നു 2022.... ഗവർണർ-സർക്കാർ പോരിൽ ഗവർണർക്കെതിരെ തെരുവിലിറങ്ങേണ്ട സാഹചര്യം പോലും ഭരണകക്ഷിക്കുണ്ടായ വർഷം

31 DECEMBER 2022 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

ധനമന്ത്രിയോട് പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച് വലിയ ഭരണഘടനാ പ്രതിസന്ധിയും സൃഷ്ടിച്ചു.സംസ്ഥാന സർക്കാരിനെ വെട്ടിലാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം പലഘട്ടങ്ങളിലും ആരിഫ് മുഹമ്മദ് ഖാൻ നടത്തിയിട്ടുണ്ട്. എന്നാൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അതിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുന്നതാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. നയപ്രഖ്യാപനത്തിന്റെ തലേന്ന് വൈകുന്നേരം വരെ പ്രസംഗത്തിൽ ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരിന്നു ഈ വർഷത്തെ ഗവർണറുടെ യുദ്ധപ്രഖ്യാപനത്തിന്റെ തുടക്കം.

 

 

 

 

പിന്നീടങ്ങോട്ട് കേരളം ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഇടപെടലുകളായിരുന്നു ഗവർണർ നടത്തിയത്. സർവകലാശാലകളിൽ സർക്കാർ ഇടപെടുന്നു എന്നാരോപിച്ച് ചാൻസലർ സ്ഥാനത്തുനിന്ന് മാറാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി അനുനയിപ്പിച്ച് തീരുമാനം മാറ്റിച്ചു. എന്നാൽ സർവകലാശാലകളിൽ ഗവർണർ ഇടപെടൽ കടുപ്പിച്ചതോടെ സർക്കാരും നേർക്കുനേർ പോരാട്ടത്തിനിറങ്ങി.

 

 

 

 


പിൻമാറാൻ തയ്യാറാകാതിരുന്ന ഗവർണർ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിച്ചത് കേരളത്തിൽ കേട്ട് കേൾവിയില്ലാത്ത സംഭവമായി മാറി. അതിന് പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച് സർക്കാരിനെ ഞെട്ടിച്ചു. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിയാവശ്യപ്പെട്ടതോടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തീരുമാനിച്ചു.

 

 

 

 

നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി, സർവകലാശാല ഭേദഗതി, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ഭേദഗതി തുടങ്ങിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവച്ചതോടെ ഗവർണർക്കെതിരെ തെരുവിലറങ്ങാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് രാജ്ഭവൻ ഉപരോധം സംഘടിപ്പിച്ച ശേഷം സംസ്ഥാനമുടനീളം ഗവർണർക്കെതിരെ പ്രചാരണം നടത്തി. കടുത്ത പോരിനിടെ മന്ത്രിസഭയെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് അനുനയത്തിന് തയ്യാറാണെന്ന സൂചന ഗവർണർ നൽകിയെങ്കിലും സർക്കാർ വഴങ്ങില്ല. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭാ സമ്മേളനത്തിലേക്ക് കടക്കുകയാണ് സർക്കാർ. സർക്കാർ-ഗവർണർ പോര് എന്നവസാനിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാണ് ഈ വർഷം അവസാനിക്കുന്നതും ഒരു പുതിയ വർഷത്തിന് തുടക്കം കുറിക്കുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (14 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (27 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends