Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

നാല് ലക്ഷം രൂപയുടെ ശുചിമുറി...ഭരണഘടനയെ അവഹേളിച്ചിട്ടും എന്തിന് രാജി വയ്ക്കണമെന്ന ചോദ്യവുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച സജിചെറിയാൻ പിന്നാലെ പിന്നാലെ കൂടിയ വിവാദങ്ങൾ..സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന അടുത്ത ബോംബ്.. ഒടുവിൽ ഗത്യന്തരമില്ലാതെ രാജി...മന്ത്രിയായുള്ള രണ്ടാംവരവിൽ സജിചെറിയാന് ഭീഷണി അത് ഒന്ന് മാത്രം..സൂക്ഷിച്ചില്ലെങ്കിൽ ഇനിയും പണികിട്ടുന്ന ആ ഒന്ന്..!

01 JANUARY 2023 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

മന്ത്രിയായുള്ള രണ്ടാംവരവിൽ സജിചെറിയാന് ഭീഷണി സ്വന്തം നാവു തന്നെയായിരിക്കും. ഭരണഘടനയെ അവഹേളിച്ചിട്ടും എന്തിന് രാജി വയ്ക്കണമെന്ന ചോദ്യവുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച സജി ഗത്യന്തരമില്ലാതെയാണ് മന്ത്രിസ്ഥാനമൊഴിഞ്ഞത്.ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളർന്ന സജിയെ പലതവണ നാക്ക് ചതിച്ചു. തലനാരിഴയ്ക്കാണ് എല്ലാത്തവണയും രക്ഷപെട്ടത്. 2018ലെ മഹാപ്രളയകാലത്ത് ഹെലികോപ്ടർ അയച്ചില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് ചാനലുകളിൽ വിലപിച്ചത് സർക്കാരിന്റെ രക്ഷാദൗത്യത്തിന്റെ മഹിമ കെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, രാഷ്ട്രീയക്കാർ 55 വയസിൽ വിരമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ആലപ്പുഴയിലെ തലമുതിർന്ന നേതാക്കൾക്കെതിരായ കൂരമ്പായിരുന്നു അത്.

ദത്ത് വിവാദത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കൂടിയായ അനുപമയ്ക്കെതിരെ സജി നടത്തിയ വിമർശനങ്ങൾ സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതി പൊലീസ് ഒതുക്കിയതുകൊണ്ട് രക്ഷപ്പെട്ടു. "കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക."- ഇതായിരുന്നു വാക്കുകൾ.

 

 

 

 

 

സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നതായിരുന്നു അടുത്ത ബോംബ്. വിവാദത്തിലായ അടുത്ത പ്രസംഗം ഇങ്ങനെ-''സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിൽ സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്.'

 

 

 


സ​ജി​ ​ചെ​റി​യാൻ വി​വാ​ദം​ ​നാ​ൾ​വ​ഴി

2022​ ​ജൂ​ലാ​യ് 3​:​ ​ഭ​ര​ണ​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​ല്ല​പ്പ​ള്ളി​യി​ലെ​ ​സി.​പി.​എം​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​വി​വാ​ദ​ ​പ്ര​സം​ഗം


​ജൂ​ലാ​യ് 6​:​ ​പ്ര​സം​ഗ​വീ​ഡി​യോ​ ​പ്ര​ച​രി​ച്ച​തോ​ടെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ളം.​ ​സി.​പി.​എം​ ​അ​ടി​യ​ന്ത​ര​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ചേ​ർ​ന്ന് ​രാ​ജി​ ​തീ​രു​മാ​നി​ക്കു​ന്നു.​ ​വൈ​കി​ട്ട് 6.45​ന് ​സ​ജി​ ​ചെ​റി​യാ​ൻ​ ​രാ​ജി​ ​പ്ര​ഖ്യാ​പി​ക്കു​ന്നു


​ജൂ​ലാ​യ് 26​:​ ​സ​ജി​ ​ചെ​റി​യാ​നെ​ ​എം.​എ​ൽ.​എ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന​ ​സ്വ​കാ​ര്യ​ ​ഹ​ർ​ജി​യി​ൽ,​ ​അ​തി​ന് ​നി​യ​മ​വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി


​ഡി​സം​ബ​ർ​ 8​:​ ​എം.​എ​ൽ.​എ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​ത​ള്ളി


​ഡി​സം​ബ​ർ​ 8​:​ ​കോ​ട​തി​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷി​ച്ച​ ​തി​രു​വ​ല്ല​ ​പൊ​ലീ​സ്,​ ​ആ​രോ​പ​ണ​ത്തി​ന് ​തെ​ളി​വി​ല്ലെ​ന്ന് ​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി


​ഡി​സം​ബ​ർ​ 30​:​ ​സ​ജി​ ​ചെ​റി​യാ​നെ​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​സി.​പി.​എം​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​നി​ർ​ദ്ദേ​ശം

 

 


4.10 ലക്ഷത്തിന്റെ ടോയ്‌ലെറ്റ്

മന്ത്രിയായിരിക്കെ സജിചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ ടോയ്ലെറ്റ് നിർമ്മിക്കാൻ 4.10ലക്ഷം രൂപ അനുവദിച്ചത് വൻ വിവാദമായിരുന്നു. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലായിരുന്നു സജിചെറിയാന്റെ ഓഫീസ്. അപ്പോഴും സ​ജി​ ​ചെ​റി​യാ​ന് ​പ​ക​ര​ക്കാ​ര​നെ​ ​സി.​പി.​എം​ ​നി​യോ​ഗി​ക്കാ​തി​രു​ന്ന​പ്പോ​ൾ​ ​ത​ന്നെ​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ട​ങ്ങി​വ​ര​വ് ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പാ​യി​രു​ന്നു.​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ക​രു​ത്തു​ള്ള​ ​ജി​ല്ല​ക​ളി​ലൊ​ന്നാ​യ​ ​ആ​ല​പ്പു​ഴ​യി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​ഏ​റ്റ​വും​ ​ക​രു​ത്ത​നെ​ന്ന​ ​പ്ര​തി​ച്ഛാ​യ​യാ​ണ് ​സ​ജി​ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (18 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (38 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (51 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (4 hours ago)

Malayali Vartha Recommends