Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഋഷഭ് പന്ത് മദ്യപിച്ച് കാറോടിച്ചു..?അമിതവേഗതയിലായിരുന്നു..ഋഷഭ് പന്ത് അപകടം ഉയർന്നതിന് പിന്നാലെ സത്യം പുറത്ത് പറഞ്ഞ് ഉത്തരാഖണ്ഡ് പൊലീസ്... ഇതിനായി പരിശോധിച്ചത് പത്തോളം സിസിടിവികൾ...

01 JANUARY 2023 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

 

ഋഷഭ് പന്ത് മദ്യലഹരിയില്‍ ആയിരുന്നോ? അമിതവേഗതയിലായിരുന്നോ?- ആരോപണങ്ങളോട് പ്രതികരിച്ച് ഉത്തരാഖണ്ഡ് പൊലീസ്അന്വേഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് അതിർത്തി മുതൽ നർസനിലെ അപകടസ്ഥലം വരെ പത്തോളം സ്പീഡ് കാമറകൾ പരിശോധിച്ചിരുന്നു

 

 

 

ഡെറാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാറപകടത്തിൽ ഉയരുന്ന സംശയങ്ങളിൽ വിശദീകരണവുമായി ഉത്തരാഖണ്ഡ് പൊലീസ്. താരം മദ്യലഹരിയിലായിരുന്നു കാറോടിച്ചിരുന്നതെന്നും അമിതവേഗത്തിലായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, സി.സി.ടി.വി കാമറകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷം ഇത്തരം ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.

 

 

 

പന്ത് മദ്യലഹരിയിലായിരുന്നെങ്കിൽ എങ്ങനെ ഡൽഹിയിൽനിന്ന് 200 കി.മീറ്റർ ദൂരം ഒറ്റയ്ക്ക് കാറോടിച്ചെത്തിയെന്നാണ് പൊലീസ് ചോദിക്കുന്നത്. ദേശീയപാതയിൽ പത്തോളം സ്പീഡ് കാമറകൾ പരിശോധിച്ചിട്ടുണ്ടെന്നും ഇതിൽനിന്ന് അമിതവേഗമല്ലെന്ന് ബോധ്യപ്പെട്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നേരത്തെ പൊലീസ് വിശദീകരിച്ചിരുന്നത്.

 

 

ഉത്തർപ്രദേശ് അതിർത്തി മുതൽ നർസനിലെ അപകടസ്ഥലം വരെ എട്ടുപത്ത് സ്പീഡ് കാമറകൾ ഞങ്ങൾ പരിശോധിച്ചു. എന്നാൽ, മണിക്കൂറിൽ 80 കി.മീറ്റർ എന്ന ദേശീയപാതയിലെ വേഗപരിധി താരം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കാർ അതിവേഗത്തിലായിരുന്നുവെന്നും ഡിവൈഡറിൽ ഇടിച്ചശേഷം വായുവിൽ ഉയർന്നുപൊങ്ങുകയും ചെയ്ത പോലെയാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ തോന്നുന്നത്. ഞങ്ങളുടെ സാങ്കേതിക വിഭാഗം സംഭവസ്ഥലം പരിശോധിച്ചു. എന്നാൽ, അമിതവേഗം വ്യക്തമാക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല-ഹരിദ്വാർ സീനിയർ പൊലീസ് സുപ്രണ്ട് അജയ് സിങ് പറഞ്ഞു.

 

 

 

അവൻ മദ്യപിച്ചിരുന്നെങ്കിൽ ഡൽഹിയിൽനിന്ന് ഒരു അപകടത്തിലും പെടാതെ 200 കി.മീറ്റർ എന്ന വലിയൊരു ദൂരം താരം എങ്ങനെ ഡ്രൈവ് ചെയ്തു? റൂർക്കി ആശുപത്രിയിൽ താരത്തിന് പ്രഥമ പരിചരണം നൽകിയ ഡോക്ടർ പറഞ്ഞതും താരം ബോധാവസ്ഥയിലാണെന്നാണ്. അതുകൊണ്ടാണ്, അവനു കാറിൽനിന്ന് പുറത്തുകടക്കാനായത്. മദ്യപിച്ചവർക്ക് ഇങ്ങനെ കാറിൽനിന്ന് പുറത്തുകടക്കാൻ സാധ്യമല്ലെന്നും എസ്.എസ്.പി അജയ് സിങ് കൂട്ടിച്ചേർത്തു.

അതിനിടെ, പന്തിനെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയിട്ടുണ്ട്. ചികിത്സ തുടരുന്ന ഡെറാഡൂൺ മാക്‌സ് ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തുമുണ്ടായ മുറിവുകളും പോറലുകളും പരിഹരിക്കാനാണ് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.

അപകടത്തിൽ താരത്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നീ ഇടങ്ങളിലും പരിക്കുണ്ട്. ലിഗ്മെന്റ് പരിക്കും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (8 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (41 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (58 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

Malayali Vartha Recommends