Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

അ​ഗ്നി​ക്കാ​വ​ടി​,​ കു​ത്തി​യോ​ട്ടം​,​ തൂ​ക്കം​ അ​ട​ക്ക​മു​ള്ള​ ആ​ചാ​ര​ങ്ങ​ളെ​ ഒ​ഴി​വാ​ക്കണം; അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും​ അ​നാ​ചാ​ര​ങ്ങ​ളും​ ത​ട​യാ​നു​ള്ള​ ബി​ൽ​ നി​യ​മ​സ​ഭാ​ സ​മ്മേ​ള​ന​ത്തി​ൽ​ അ​വ​ത​രി​പ്പിക്കാനൊരുങ്ങി സർക്കാർ; മുഖ്യമന്ത്രിയുടെ പ​രി​ഗ​ണ​ന​ക്കായി ബിൽ അയച്ചു

15 JANUARY 2023 02:06 PM IST
മലയാളി വാര്‍ത്ത

വിവാദമായ പല ബില്ലുകൾ കൂടാതെ മറ്റൊരു ബിൽ കൂടെ അവതരിപ്പിക്കാൻ തയ്യാറാക്കുകയാണ് സർക്കാർ. പുതിയ ബിൽ വ​രു​ന്ന​ നി​യ​മ​സ​ഭാ​ സ​മ്മേ​ള​ന​ത്തി​ൽ​ അ​വ​ത​രി​പ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും​ അ​നാ​ചാ​ര​ങ്ങ​ളും​ ത​ട​യാ​നു​ള്ള​ ബി​ൽ​ ആണ് സർക്കാർ അടുത്തതായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മ​ത​പ​ര​മാ​യ​ ആ​ചാ​ര​ങ്ങ​ളെ​ ഒ​ഴി​വാ​ക്കി​ നി​യ​മ​വ​കു​പ്പ് ത​യ്യാ​റാ​ക്കിയിരിക്കുകയാണ്. ഈ ബി​ൽ​ മു​ഖ്യ​മ​ന്ത്രി​യു​ടെ​ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചിരിക്കുകുകയാണ് ​.മു​ഖ്യ​മ​ന്ത്രി​‌​ക്ക് രണ്ടു കാര്യങ്ങൾ ചെയ്യാനാകും. ഒന്നുകിൽ അതിൽ കൂ​ട്ടി​ച്ചേ​‌​ർ​ക്കലുകൾ നി​ർ​ദ്ദേ​ശി​ക്കാം .

അല്ലെങ്കിൽ അതിൽ ഒ​ഴി​വാ​ക്ക​ലുകൾ നി​ർ​ദ്ദേ​ശി​ക്കാം. അ​തി​നു​ ശേ​ഷം മാത്രമേ അ​ന്തി​മ​രൂ​പം​ ത​യ്യാ​റാ​ക്കുകയുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം.മു​ഖ്യ​മ​ന്ത്രി മറ്റൊരു നിർണായക നിർദേശം വച്ചിരുന്നു അതായത് ബി​ല്ലി​ലെ​ വ്യ​വ​സ്ഥ​ക​ൾ​ മ​താ​ചാ​ര​ങ്ങ​ളെ​ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ​ ജാ​ഗ്ര​ത​ പാ​ലി​ക്ക​ണ​മെ​ന്ന ​ നി​ർ​ദേ​ശമാണ് മുന്നോട്ട് വച്ചത് ​. നി​യ​മ​വ​കു​പ്പി​ന്റെ​ ശു​പാ​ർ​ശയിൽ പറഞ്ഞിരിക്കുന്നത് അ​ഗ്നി​ക്കാ​വ​ടി​,​ കു​ത്തി​യോ​ട്ടം​,​ തൂ​ക്കം​ അ​ട​ക്ക​മു​ള്ള​ ആ​ചാ​ര​ങ്ങ​ളെ​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ പ്രോ​ത്സാ​ഹി​പ്പി​ക്കു​കയോ അ​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ഏ​ർ​പ്പെ​ടു​ക​യോ നടത്തുകയോ ചെയ്താൽ ശിക്ഷ കിട്ടും. ഒ​രു​ വ​ർ​ഷം​ മു​ത​ൽ​ ഏ​ഴു​ വ​ർ​ഷം​ വ​രെ​ ത​ട​വ് ​ശിക്ഷ​യും 5​,​0​0​0​ മു​ത​ൽ​ 5​0​,​0​0​0​ രൂ​പ​വ​രെ​ പി​ഴ​യു​മാ​ണ് ബില്ലിൽ വ്യ​വ​സ്ഥ​ ചെ​യ്യു​ന്ന​ത്. ഒ​രാ​ളു​ടെ​ അ​നു​മ​തി​യോ​ടെ​ മാത്രം അ​നാ​ചാ​ര​ങ്ങ​ൾ​ ന​ട​ന്നുവെന്നിരിക്കട്ടെ അതിനെ ഒരിക്കലും അ​നു​മ​തി​യാ​യി​ ക​ണ​ക്കാ​ക്കി​ല്ല​ എന്നും ബില്ലിൽ വ്യക്തമാക്കിയിരിക്കുകയാണ്.

അ​നാ​ചാ​ര​ത്തി​നി​ടെ​ മ​ര​ണം​ നടന്നാൽ കൊ​ല​പാ​ത​ക​ത്തി​നു​ള്ള​ ശി​ക്ഷ​ കൊടുക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും​ അ​നാ​ചാ​ര​ങ്ങ​ളും​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ പ​ര​സ്യ​ങ്ങ​ൾക്കും കടിഞ്ഞാൺ വീഴും. അത്തരത്തിലുള്ള പരസ്യങ്ങൾ ​ ന​ൽ​കി​യാൽ ഏ​ഴു​ വ​ർ​ഷം​വ​രെ​ ത​ട​വും​ 5​0​,​0​0​0​ രൂ​പ​ വ​രെ​ പി​ഴ​യു​മാ​ണ് ശി​ക്ഷ. ത​ട്ടി​പ്പി​നെ​ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കും​ ഏ​ഴു​ വ​ർ​ഷം​വ​രെ​ ത​ട​വും​ 5​0​,​0​0​0​ രൂ​പ​ വ​രെ​ പി​ഴ​യു​മാ​ണ് ശി​ക്ഷ. ത​ട്ടി​പ്പി​ന് പിന്നിൽ ​കമ്പ​നി​യാ​ണെങ്കിൽ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ​ കർശന ന​ട​പ​ടി​ സ്വീകരിക്കും​. ത​ട്ടി​പ്പു​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ തെ​ര​ച്ചിൽ നടത്താൻ പൊ​ലീ​സി​ന് അ​ധി​കാ​ര​മുണ്ട്.

അ​ന്ധ​വി​ശ്വാ​സം​ ത​ട​യാ​നാ​യി​ സ്വ​കാ​ര്യ​ ബി​ൽ കെ​.ഡി​.പ്ര​സേ​ന​ൻ​ ​ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​. 2​0​2​1​ ഓ​ഗ​സ്റ്റ് ആ​റി​നായിരുന്നു അവതരിപ്പിച്ചത്. മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി​ ദേ​വ​സ്വം​ മ​ന്ത്രി​ കെ​.രാ​ധാ​കൃ​ഷ്ണ​നാ​യിരുന്നു മ​റു​പ​ടി​ കൊടുത്തത്. ബി​ല്ലി​ന്റെ​ ക​ര​ട് ത​യാ​റാ​ക്കി കഴിഞ്ഞു. നി​യ​മ​പ​രി​ഷ്ക​ര​ണ​ ക​മ്മി​ഷ​ന്റെ​ അ​ഭി​പ്രാ​യം​ കൂടെ അ​റി​ഞ്ഞ​ ശേ​ഷം​ നി​യ​മ​നി​ർ​മാ​ണം​ ന​ട​ത്തു​മെ​ന്നു​മാ​യിരുന്നു മ​ന്ത്രി​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ​ തു​ട​ർ​ന​ട​പ​ടി​ക​ൾ​ വേഗത്തിലായിരുന്നില്ല. ഇ​ല​ന്തൂ​ർ​ ന​ര​ബ​ലി​ക്കേസ് ഉണ്ടായതിന് ശേഷമാണ് ഈ ബില്ലിന് ജീവൻ വച്ചത് .

അതേസമയം നമുക്കറിയാം നിയമസഭയിൽ പാസാക്കുന്ന ബില്ലുകൾ എല്ലാം നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് കൂടിയേ തീരൂ. അപ്പോൾ ഈ ബില്ലും പാസാക്കിയ ശേഷം ഗവർണറുടെ ഒപ്പിനായി രാജ്ഭവനിലേക്ക് അയയ്ക്കും. അദ്ദേഹം ഒപ്പിട്ടാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. ഇത് നിയമമാകണമെങ്കിൽ ഗവർണ ഒപ്പിടണം എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതുകൊണ്ടുതന്നെ ഈയൊരു ബില്ലിലും ഗവർണറുടെ പങ്ക് നിർണായകം തന്നെയാണ്. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അദ്ദേഹം ഈ ബില്ല് പാസാക്കുന്നത് എന്നത് പ്രധാനമാണ്. ഇതിൽ അദ്ദേഹം ഒപ്പിടുമോ ഇല്ലയോ എന്നൊക്കെ ഏവരും ഉറ്റു നോക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (10 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (24 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (41 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (12 hours ago)

Malayali Vartha Recommends