Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്രസയിൽ ചെല്ലുന്ന കൊച്ചു കുട്ടികളുടെ അടുത്തു ലൈംഗീക ദാരിദ്ര്യം ചൊരിഞ്ഞു ദിവസേന 3 നേരം ഗുളിക കഴിക്കുന്ന കണക്കെ ഉസ്താദുമാരുടെ പീഡന വാർത്തകൾ വരുന്നത് ഷാജി കാണാഞ്ഞിട്ടാണോ; കുട്ടികളെ സ്വർഗ്ഗരതിക്ക് നിർബന്ധിതമായി നയിക്കുന്നത് എൽ ജി ബി ടി ക്യു സമൂഹമാണത്രെ; ഷാജി എൻ കരുണിനെതിരെ പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

15 JANUARY 2023 03:55 PM IST
മലയാളി വാര്‍ത്ത

കുട്ടികളെ സ്വർഗ്ഗരതിക്ക് നിർബന്ധിതമായി നയിക്കുന്നത് LGBTQIA + സമൂഹമാണത്രെ .. ദിവസേന പത്രം വായിക്കുന്ന മലയാളി ചിരിക്കും മിസ്റ്റർ ഷാജി. ഷാജി എൻ കരുണിനെതിരെ പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

കുട്ടികളെ സ്വർഗ്ഗരതിക്ക് നിർബന്ധിതമായി നയിക്കുന്നത് LGBTQIA + സമൂഹമാണത്രെ .  ദിവസേന പത്രം വായിക്കുന്ന മലയാളി ചിരിക്കും മിസ്റ്റർ ഷാജി . മദ്രസ ഉസ്താദുമാരെ ദിവസേന അറസ്റ്റ് ചെയ്തു ഇളിച്ചു നിക്കുന്ന ഫോട്ടോ പാത്രത്തിൽ വരുന്നത് അവർ പള്ളിപ്പറമ്പിൽ വാഴ നട്ടതിനല്ല ഷാജിയെ . കൊച്ചു കുട്ടികളെ ആൺ പെൺ വ്യത്യാസമില്ലാതെ ലൈംഗീക ചൂഷണം നടത്തിയതിനാണ് ..

മരിച്ചു ചെന്നാൽ സ്വർഗത്തിൽ സമപ്രായക്കാരായ 72 ഹൂറികളെ മാത്രമല്ല പടച്ചോൻ ഓഫർ ചെയ്യുന്നത് .. ബാലന്മാരെ കൂടിയാണ് .. ഈ മണ്ടൻ കഥ വിശ്വസിച്ചു മദ്രസയിൽ ചെല്ലുന്ന കൊച്ചു കുട്ടികളുടെ അടുത്തു ലൈംഗീക ദാരിദ്ര്യം ചൊരിഞ്ഞു ദിവസേന 3 നേരം ഗുളിക കഴിക്കുന്ന കണക്കെ ഉസ്താദുമാരുടെ പീഡന വാർത്തകൾ വരുന്നത് ഷാജി കാണാഞ്ഞിട്ടാണോ അതോ അത് പറഞ്ഞാൽ ഞ്ഞമ്മന്റെ സമുദായതിന് ഭംഗമേൽക്കും എന്ന പേടിയോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends