കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തില്‍ മാസ്‌ക്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം ഒരു മാസം കൂടി തുടരാന്‍ വിജ്ഞാപനമിറക്കി സര്‍ക്കാര്‍

കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തില്‍ മാസ്‌ക്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം ഒരു മാസം കൂടി തുടരാന്‍ വിജ്ഞാപനമിറക്കി സര്‍ക്കാര്‍ .
കഴിഞ്ഞ ഓഗസ്റ്റ് ആറിലെ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. പൊതുസ്ഥലങ്ങള്‍,ജോലിസ്ഥലങ്ങള്‍,പൊതുഗതാഗത മേഖല,കൂടിച്ചേരലുകള്‍ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ഉപയോഗിക്കണം.
കടകള്‍,തീയേറ്ററുകള്‍ പൊതുചടങ്ങുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസറും കൈകഴികാന്‍ സോപ്പും വെള്ളവും കരുതിയിരിക്കണം. പൊതുയിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
"
https://www.facebook.com/Malayalivartha


























