കൊല്ലത്ത് തല അറ്റു പോയ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലത്ത് തല അറ്റു പോയ നിലയില്‍ മൃതദേഹം. കൊല്ലത്ത് ചെങ്കോട്ടപ്പാതയിലാണ് തല അറ്റു പോയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
മാത്രമല്ല ചെങ്കോട്ടപ്പാതയില്‍ വാളക്കോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ട്രെയിന്‍ തട്ടി മരിച്ചതാണെന്ന നിഗമനത്തിൽ എത്തിയത്. ശരീരത്തില്‍ നിന്നും തല അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























