Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

മാധ്യമപ്രവർത്തകൻ ശരത് സുരേന്ദ്രന്റെ 'സത്യാനന്തരകാലം വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു; നുണയെ സത്യമായി പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്; മാധ്യമ മേഖലയിൽ ആധികാരികമായ പഠനങ്ങൾ ഇനിയും വരേണ്ടതുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

17 JANUARY 2023 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!

മാധ്യമപ്രവർത്തകൻ ശരത് സുരേന്ദ്രന്റെ 'സത്യാനന്തരകാലം വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. നുണയെ സത്യമായി പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നതെന്നും മാധ്യമ മേഖലയിൽ ആധികാരികമായ പഠനങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രതി കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും സാമൂഹിക പ്രവർത്തകയുമായ പ്രൊഫസർ കെ.ലളിത ഏറ്റുവാങ്ങി. സമൂഹത്തിലെ സമസ്ത മേഖലയിലേക്കും കടന്നു ചെല്ലുന്ന അന്ധവിശ്വാസത്തിൻ്റെ പ്രതീതി നിർമ്മിതിയെ ആധികാരികമായി ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പ്രൊഫ.കെ.ലളിത പറഞ്ഞു. ഇത്തരം പഠനങ്ങൾ സമൂഹത്തിൽ ചർച്ചാ വിഷയമാകേണ്ടതാണെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു. ചടങ്ങിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, ആർ.പി ശിവജി, പി.ആർ രാജേഷ്, വിമൽ തുടങ്ങിയവർ പങ്കെടുത്തു.

സമകാലിക മാധ്യമ രംഗത്തെ ഹൃസ്വമായ പഠനമാണ് ‘സത്യാനന്തരകാലം, വാണിജ്യ തന്ത്രവും മാധ്യമ നീതിയും’. ബുക്ക് കഫേയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പുസ്തകം, സമൂഹത്തിലെ സമസ്ത മേഖലയിലേക്കും പരക്കുന്ന അന്ധവിശ്വാസത്തിൻ്റെ പ്രതീതി നിർമ്മിതിയെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകൾ നൽകുന്നു.

മാധ്യമ രംഗത്തെ നൂതന വിഷയങ്ങൾ കണ്ടെത്തി സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകകൂടിയാണ് പുസ്തകത്തിൻ്റെ മുഖ്യലക്ഷ്യം. സത്യാനന്തരകാലത്ത് എന്തിനെയും വിറ്റഴിക്കാനായി സ്വീകരിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളും മനുഷ്യനും മനുഷ്യത്വത്തിനും ഉണ്ടാകുന്ന മൂല്യത്തകർച്ചയും കാണാം.

വ്യക്തി താത്പര്യങ്ങൾക്കായി യാഥാർത്ഥ്യത്തെക്കാൾ 'ഞാനാണ് ശരിയെന്ന' ധാരണയിൽ മുന്നോട്ടു പോവുകയാണ്. സമസ്ത മേഖലയിലേക്കും വാസ്തവരഹിത പ്രചാരണം കടന്നു കയറിയിട്ടുണ്ടെന്നുള്ള നിരീക്ഷണങ്ങളാണ് 'സത്യാനന്തരകാലം; വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (21 minutes ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (47 minutes ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (1 hour ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (1 hour ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (1 hour ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (1 hour ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (11 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (11 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (11 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (11 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (11 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (11 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (11 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (13 hours ago)

Malayali Vartha Recommends