Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

കള്ളപ്പണ ഇടപാടിൽ പി.വി അൻവർ എംഎ‍ൽഎയെ എട്ട് മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ അടുത്ത നിർണായക നീക്കം; ഇന്നും ചോദ്യം ചെയ്യുവാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

18 JANUARY 2023 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

പി.വി. അൻവറിനെ ഇന്നും ചോദ്യം ചെയ്യുവാനിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് . തീർച്ചയായും അദ്ദേഹം ഇന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ ചോദ്യശരങ്ങളെ നേരിടാൻ തയ്യാറെടുക്കുകയാണ് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും ഈ ചോദ്യം ചെയ്യലിന്റെ അവസാനം എന്തായിരിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുക്കുന്ന ഒരു നടപടി എന്നൊക്കെയാണ് ഏവരും വിട്ടു നോക്കുന്ന കാര്യം.

അതേസമയം കള്ളപ്പണ ഇടപാടിൽ പി.വി അൻവർ എംഎ‍ൽഎയെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ഇഡി സംഘം തിരക്കിയത് അടിക്കടിയുള്ള വിദേശയാത്രകളും വിദേശ നിക്ഷേപങ്ങളും സ്വർണക്കടത്ത് കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി മുഹമ്മദ് അൻവറുമായുള്ള ബിസിനസ് ബന്ധവും അൻവർ സിയറ ലിയോൺ, ശ്രീലങ്ക, മാലിദ്വീപ്, ദുബായ്, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് നിരവധി തവണ യാത്രകൾ നടത്തിയിട്ടുണ്ട്. വിദേശ യാത്രകൾ സംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിനെ അറിയിക്കുകയോ പൊളിറ്റിക്കൽ ക്ലിയറൻസ് വാങ്ങിയിരുന്നില്ല.

10 വർഷമായി ആദായ നികുതി അടക്കാത്ത അൻവർ നടത്തിയ വിദേശയാത്രകളുടെചെലവ്, വിദേശ നിക്ഷേപങ്ങൾ, മാസങ്ങൾ വിദേശത്ത് താമസിച്ചതടക്കമുള്ള വിവരങ്ങളാണ് പ്രധാനമായും ഇഡി തേടിയത്. സ്വന്തം പേരിലും ബിനാമികളുടെ പേരിലും വൻതോതിൽ വാങ്ങികൂട്ടിയ ഭൂ സ്വത്തുക്കളുടെ സാമ്പത്തിക ഉറവിടവും ഇഡി തേടി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാം നിഷേധിച്ച അൻവറിന് മുന്നിൽ തെളിവുകളും രേഖകളും കാണിച്ചാണ് ഇഡി സംഘം ചോദ്യം ചെയ്തത്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ്, എൻ.ഐ.എ കേസുകളിൽ പ്രതിയായ മഞ്ചേരി സ്വദേശി മുഹമ്മദ് അൻവർ പി.വി അൻവറിന്റെ മഞ്ചേരി മാലാംകുളത്തെ മെട്രോ വില്ലേജിലെ വില്ലയിലെ താമസക്കാരനാണ്. പി.വി അൻവറുമായുള്ള ബിസിനസ് ബന്ധവും ഇഡി സംഘം തേടി. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും തിരക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (8 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (21 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (59 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends