മാര്‍ച്ച് 9 മുതല്‍ 29 വരെ എസ്.എസ്.എല്‍.സി പരീക്ഷയും 10 മുതല്‍ 30 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും നടക്കുന്ന സാഹചര്യത്തില്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും

മാര്‍ച്ച് 9 മുതല്‍ 29 വരെ എസ്.എസ്.എല്‍.സി പരീക്ഷയും 10 മുതല്‍ 30 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും നടക്കുന്ന സാഹചര്യത്തില്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയുണ്ടായേക്കും
എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെയാണ്. അതിനു ശേഷം ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ പരീക്ഷ നടക്കാനാണ് സാദ്ധ്യത.
എന്നാല്‍, ഫെബ്രുവരി അവസാനത്തോടെ പരീക്ഷ നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനയുമുണ്ടെന്നറിയുന്നു. മാര്‍ച്ച് 31ന് സ്‌കൂള്‍ മദ്ധ്യവേനലവധിയ്ക്കായി അടയ്‌ക്കേണ്ടതിനാല്‍ അതിനു മുന്നോടിയായി തന്നെ പരീക്ഷകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ പരീക്ഷാതീയതി നിശ്ചയിക്കുന്നതിനായി ഫെബ്രുവരി രണ്ടാം വാരത്തോടെ ക്യു.ഐ.പി യോഗം ചേര്‍ന്നേക്കും.
"
https://www.facebook.com/Malayalivartha



























