സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ നിര്‍ണായക നിര്‍വാഹക സമിതി യോഗവും ഇന്ന് ... പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്

പാലക്കാട് , തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങള്‍ അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും. സിപിഐ നിര്‍ണായക നിര്‍വാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സി പി എം നേതാക്കളുടെ കൂറ് മാറ്റവും പാര്‍ട്ടിക്കുണ്ടായ വീഴ്ചയും യോഗം ചര്‍ച്ച ചെയ്യും. കേസ് നടത്തിപ്പില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ചകള്‍ കമ്മറ്റിയില്‍ ഉയര്‍ന്നാല്‍ വിമര്‍ശനങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.
" f
https://www.facebook.com/Malayalivartha