Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം ഇതിനോടകം നിർദ്ദേശം നൽകി

18 FEBRUARY 2023 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി

പാർട്ടി ഭിന്നതകളെ തുടർന്ന് ആകാശ് തില്ലങ്കേരി നടത്തിയ വിവാദ വെളിപ്പെടുത്തലും തുടർന്നുള്ള ഉൾപ്പാർട്ടി പ്രശ്നങ്ങളും വഷളാകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ഇപ്പോൾ സിപിഎം. പ്രതിച്ഛായ കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാനുള്ള പഴുതുകൾ നോക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും ശക്തമായ നിർദ്ദേശം നൽകി പാർട്ടി. സപിഎം ബുദ്ധി കേന്ദ്രങ്ങളിൽ, ഇപ്പോഴുള്ള പാർട്ടി പ്രശ്നങ്ങളുടെ തുടർന്നുള്ള പരിണാമങ്ങൾ എങ്ങനെ ആവണമെന്ന് ചർച്ചകളും നടന്നുവരുന്നു.

അതിനിയടിൽ ഇതുസംബന്ധിച്ച എല്ലാ സൈബർ യുദ്ധങ്ങളും നിർത്തിവയ്ക്കാൻ പാർട്ടി കീഴ് ഘടകങ്ങളോട് ആഹ്വാനം ചെയ്തു. സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം ഇതിനോടകം നിർദ്ദേശം നൽകി എന്നാണ് വിശ്വാസ്യ വൃത്തങ്ങലിൽ നിന്നും  അറിയുന്നത്. ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരം ആയിരുന്നു എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ. ഇതാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്.

സമൂഹ മാധ്യമങ്ങളിലൂടെ  അപകര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തക  നൽകിയ പരാതിയിൽ ഒളിവിൽ പോയ ആകാശിനെ പൂട്ടുമെന്ന് പോലീസ് വീരവാദം മുഴക്കിയെങ്കിലും പിന്നീട് ആകാശ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്. ആകാശിനും മറ്റ് മൂന്നു സുഹൃത്തുക്കൾക്കും എതിരെ ആയിരുന്നു പരാതി. കൂട്ടാലികൾ നേരത്തെ അറസ്റ്റിലായിരുന്നു.  .അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പോലീസിന്റെ അവകാശവാദം അടപടലം പൊളിയുന്നതാണ്  പിന്നീട് കണ്ടത്.എല്ലാം പാർട്ടിയുടെ ഗൂഢ നീക്കത്തിന്റെ ഫലം.

ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് പിൻവാങ്ങാൻ ആണ് പ്രാദേശിക നേതാക്കൾക്ക് നേതൃത്വത്തിൻ്റെ നിർദേശം. അതിനിടെ ആകാശിനും സംഘത്തിനും പാർട്ടി  വഴങ്ങുന്നു എന്ന് തില്ലങ്കേരിയിൽ ആരോപണം ശക്തമാണ്. ഇത് പാർട്ടിക്കുണ്ടാക്കുന്ന കളങ്കത്തെയാണ് ഇപ്പോൾ നേതൃത്വം ഭയക്കുന്നത്. കാരണം പാർട്ടിക്കു വേണ്ടി തല്ലുകൊള്ളാനും കൊല്ലാനുമായി ചെറു തലമുറയടക്കമുള്ള നിര തില്ലങ്കേരിയിൽ സജീവമാണ്. പാർട്ടിയിലെ കൊലപാതക സ്വാഡിലെ അംഗങ്ങൾ. അവർക്ക് ഈ സംഭവങ്ങൾ ദഹിക്കില്ലെന്നും,പ്രത്യാഘാതം ഉണ്ടാവുമെന്നും നേതൃത്വത്തിനറിയാം.

മാത്രമല്ല തുടർന്നും പോരിലേക്ക് നീങ്ങും. കടുത്ത വിഭാഗീയത ഉണ്ടായാൽ അതു നികത്താനാവില്ലെന്നും. ഈ സന്ദർഭത്തിൽ പാർട്ടിക്കത് ക്ഷീണമാണെന്നും അറിയാം. അടുകൊണ്ട്, ആകാശിന് മുന്നിൽ വഴങ്ങുന്നുവെന്ന പ്രചരണം ശക്തമായതോടെ തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ ആണ് പാർട്ടി തീരുമാനം. മറ്റന്നാൾ നടക്കുന്ന പരിപാടിയിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഇതിനിടെ ക്രിമിനൽ സംഘം സിപിഐഎമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളികളുടെയും അറസ്റ്റും കീഴടങ്ങലും ആസൂത്രിത നാടകമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ നടക്കാനിരിക്കെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നാണ് പാർട്ടി നിർദേശം. കാപ്പ ഭീഷണി അടക്കം അവശേഷിക്കുന്നതിനാൽ തില്ലങ്കേരി ഗ്യാങ്ങും സൈബർ പോരാട്ടത്തിൽ നിന്ന് പിൻവലിഞ്ഞിട്ടുണ്ട്. എന്നാലും ഇനി നാവു പൊങ്ങാതിരിക്കാനുള്ള ശക്തമായ നീക്കം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവും. മറ്റന്നാൾ വിശദീകരണ യോഗം കഴിയുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പാർട്ടി കടക്കുമെന്നാണ് കിട്ടുന്ന വിവരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (17 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (21 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (49 minutes ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (52 minutes ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (56 minutes ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

Malayali Vartha Recommends