പേടിത്തൂറി വരുന്നുണ്ടേ.. ആർപ്പോ ഇറോ..കെഎസ്‍യുക്കാരെ പിടിച്ച് അകത്തിട്ടു..കോഴിക്കോട് കെ എസ് യു പ്രവർത്തകരെ അറസ്റ് ചെയ്തു, പോലീസ് ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു, കരുതൽ തടങ്കിൽ ആക്കുന്നു എന്നാണ് പോലീസ് നൽകിയ വിശദീകരണം...ഇപ്പോഴും വലിയ സുരക്ഷയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്..

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും കരുതൽ തടങ്കൽ , കോഴിക്കോട് ksu ജില്ലാ വൈസ് പ്രഡിഡന്റ് സൂരജ്, ബ്ലോക്ക് പ്രസിഡന്റ് രാഖിന് എന്നിവരെയാണ്, കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്, മുഖ്യമന്ത്രിക്ക് ഇന്ന് കോഴിക്കോട് ഒരു പ്രധാന പരിപാടിയാണ് ഉള്ളത്, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഉദ്‌ഘാടനം അത് ഇന്ന് രാവിലെയാണ് നടക്കുന്നത്, അതിന്റെ മുനൂഡിയായി മുഖ്യ മന്ത്രി ഇന്ന് രാവിലെ ഗസ്റ് ഹൗസിൽ എത്തിയിരുന്നു, രാവിലെ ഏകദേശം 9 ;50 ഓട് കൂടിയാണ് അദ്ദേഹം കോഴിക്കോട് ഗസ്റ് ഹൗസിൽ എത്തിയത്, പോലീസ് ഗസ്റ് ഹൗസിലും പരിസരത്തും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്,.കോഴിക്കോട് വെസ്റ്റ് ഇത് ചുങ്കത്ത് വച്ചാണ് ksu പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തത്, മുഖ്യമന്ത്രി കടന്നു പോകുന്ന പ്രധാന റോഡിന് സമീപത്തു നിൽക്കുകയായിരുന്നു..അപ്പോഴാണ് നടക്കാവ് ഇൻസ്‌പെക്ടർ , നടക്കാവ് സബ് ഇൻസ്‌പെക്ടർ, എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ഇവരെ ചോദ്യം ചെയുകയും. കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്,
എന്തിനാണ് റോഡിൽ നിൽക്കുന്ന ഞങ്ങള്ടെ വെറുതെ അറസ്റ് ചെയുന്നത് , അത് വിശദീകരിക്കണം എന്നാവശ്യപ്പെട്ടെങ്കിലും , പോലീസ് ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു , കരുതൽ തടങ്കിൽ ആക്കുന്നു എന്നാണ് പോലീസ് നൽകിയ വിശദീകരണം..ഇപ്പോഴും വലിയ സുരക്ഷയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്, മുഖ്യ മന്ത്രി പോകുന്ന എല്ലാം ഭാഗങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്, പോകുന്ന വഴികളിലും വിവിധ ജംഗ്ഷനുകളിലും വലിയ രീതിയിൽ തന്നെ പോലീസ് തമ്പടിച്ചിട്ടുണ്ട്, അതും കൂടാതെ റോഡുകളിൽ വാഹനങ്ങൾക്കും വലിയ രീതിയിൽ നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്, കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വ്യത്തങ്ങൾ പ്രതികരിക്കുന്നത്.
ഇന്ധന സെസിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കുള്ളത് സെഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ്. വാഹനവ്യൂഹത്തിൽ ഏറ്റവും മുന്നിലായി ഒന്നാം പൈലറ്റ്. പിന്നിലായി രണ്ടാം പൈലറ്റ്.അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ. പിന്നാലെ 2 എസ്കോർട്ട് വാഹനവും കമാൻഡോകളുടെ ഒരു സ്ട്രൈക്കർ ഫോഴ്സും ഒടുവിൽ ഒരു കാറും. ആകെ 7 വാഹനങ്ങളുടെ നിര. എല്ലാത്തിലുമായി 30 മുതൽ 40 പൊലീസുകാർ ഉണ്ടാകും.മുഖ്യമന്ത്രി കാരണം ജനങ്ങൾക്ക് ജീവിക്കണ്ടേ ഇത്രയും പേടി യുള്ള മുഖ്യമന്ത്രി ഇത് പോലെ യുള്ള പരിപാടി ഉപേക്ഷിച്ചു വീട്ടിൽ തന്നെ നിൽക്കുന്നതാണ് കേരള ജനതക്ക് നല്ലത് വോട്ട് തന്ന ജനത്തെ ഇങ്ങനെ ദ്രോഹിക്കരുത് എന്നും മുഖ്യമന്ത്രി കസേര കാണുമെന്നു വല്ല വിചാരമുണ്ടെങ്കിൽ ജനങ്ങൾ ഇനി മണ്ടന്മാരാവില്ല എന്നും കൂടെ മുഖ്യമന്ത്രി ഓർത്താൽ മതിയെന്നാണ് ജനങ്ങൾക്കും പ്രതികരിക്കാൻ ഉള്ളത്, ഇതിലും നല്ലത് പിണറായിയുടെ യാത്രയുള്ള ദിവസം സർക്കാർ ബന്ദ് പ്രഖ്യാപിക്കുക ആയിരിക്കും എന്നും ജനങ്ങൾ പറയുന്നു,
നിലവിൽ കേരളത്തിൽ മുഖ്യമന്ത്രി കടന്നു പോകുന്ന എല്ലാം ജില്ലയിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്..ഗതാഗത നിയന്ത്രണവും, കറുപ്പ് നിറത്തിന് നിയന്ത്രണവും എല്ലാം കൂടെ,,ഉൾപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഒരുക്കിയിരിക്കുന്നത്, ഇതിൽ ജനങ്ങൾ വലയുന്ന കാഴ്ചയും നമ്മുക് കാണാൻ സാധിക്കും..
https://www.facebook.com/Malayalivartha























