Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശിവശങ്കരനെന്ന കോൺഫെററെഡ് ഐ എ എസുക്കാരനു പിന്നിലുള്ള യഥാർത്ഥ കൊമ്പൻ സ്രാവും കൂട്ടരും ഇന്നലെ വരെ ശിവശങ്കറെ ചാരി സേഫ് സോണിലിരുന്ന് കളികൾ കണ്ടു രസിക്കുകയായിരുന്നു; പക്ഷേ അറസ്റ്റോടെ ടീം സ്രാവുകൾ ഡേയ്ഞ്ചർ സോണിലേയ്ക്ക് ആയിട്ടുണ്ട്; കേരളാ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ശിവശങ്കരനല്ല; അയാളുടെ മേൽ രോഗം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ മനോരോഗി സന്തോഷിക്കുകയാണ്; എത്രനാൾ ഒളിച്ചിരിക്കാൻ പറ്റും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

19 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

ശിവശങ്കരനെന്ന കോൺഫെററെഡ് ഐ എ എസുക്കാരനു പിന്നിലുള്ള യഥാർത്ഥ കൊമ്പൻ സ്രാവും കൂട്ടരും ഇന്നലെ വരെ ശിവശങ്കറെ ചാരി സേഫ് സോണിലിരുന്ന് കളികൾ കണ്ടു രസിക്കുകയായിരുന്നു. പക്ഷേ അറസ്റ്റോടെ ടീം സ്രാവുകൾ ഡേയ്ഞ്ചർ സോണിലേയ്ക്ക് ആയിട്ടുണ്ട്. കേരളാ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ശിവശങ്കരനല്ല; അയാളുടെ മേൽ രോഗം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ മനോരോഗി സന്തോഷിക്കുകയാണ്. എത്രനാൾ ഒളിച്ചിരിക്കാൻ പറ്റും എന്നത് മുകളിലുള്ള സണ്ണി ഡോക്ടറുടെ മിടുക്ക് പോലിരിക്കും . നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മിക്ക കോൺഫെററെഡ് ഐ എ എസുകാരും രണ്ടാംകിട ഐ എ എസുകാരാണ്. കാരണം അവരുടെ ആ സ്ഥാനമാനങ്ങൾ യോഗ്യതയ്ക്കനുസരിച്ചല്ലാതെ ഭരണപക്ഷത്തിലെ മേലാളന്മാർക്ക് ചെയ്യുന്ന വീട്ടുവേലയ്ക്കനുസരിച്ചാണ്. അധികാര കേന്ദ്രങ്ങളോട് അഡ്ജസ്റ്റ് ചെയ്യുന്നവർക്കായിരിക്കും conferred IAS കിട്ടാൻ കൂടുതൽ സാധ്യത. ബൈ ട്രാൻസ്ഫർ നിയമനമെന്ന് പറഞ്ഞ് സർക്കാർ സർവ്വീസിൽ കാലുനക്കികൾ കയറികൂടുമ്പോൾ മന്ത്രിപുംഗവന്മാരുടെ ഓഫീസുകൾ അഴിമതിയുടെ വിളനിലമാകുന്നു. ഇവിടെ സംഭവിച്ചതും അതാണ്.

കേരളത്തിലെ 95 % ഉയർന്ന പദവികളും പ്രമോട്ടഡ് ആണ്. അതും LDC സ്കേലിൽ മാത്രം പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്ന ഡിപ്പാർട്‌മെന്റുകളിൽ നിന്നുമാണ്. മറ്റേതു സംസ്ഥാനങ്ങളിൽ നോക്കിയാലും 75 ശതമാനത്തോളം ഉയർന്ന പദവികൾ ഡയറക്ട് റിക്രൂട്ട്മെന്റാണ്. പ്രമോട്ടഡ് ആയി കയറിപ്പറ്റുന്നവരാണ് കേരളത്തിലെ മിക്ക സർക്കാർ സംരംഭങ്ങളുടെയും തലവന്മാരായി മാറുന്നത്. അത് തന്നെയാണ് കേരള ഗവൺമെൻറ് ഇന്ത്യയിലെ തന്നെ ഏറ്റവും മോശം ബ്യൂറോക്രസി കളിലൊന്നാവുന്നതിന്റെ പ്രഥമകാരണവും. അടിമ ദാസർ അംഗീകരിച്ചു തന്നില്ലെങ്കിലും അതാണ് വാസ്തവം.

രാഷ്ട്രീയക്കാരുടെ കൂടെ നിന്ന് ഉദ്യോഗസ്ഥൻ പോകരുതാത്ത വഴിയിൽ പോയാൽ ഒരപകടം വരുമ്പോൾ അവർ കയ്യൊഴിയും. അങ്ങനെ സംഭവിച്ച ചരിത്രങ്ങളേ ഉള്ളൂ. ശിവശങ്കറിനു സംഭവിച്ചതും അതാണ്. ഈ നടത്തിയ കൊനഷ്ട് പിപ്പിടി വിദ്യകളൊന്നും അങ്ങേരുടെ പോക്കറ്റ് നിറയ്ക്കാനല്ലായിരുന്നു. ചിലരുടെ കുടുംബ ഖജനാവ് നിറയ്ക്കാനായിരുന്നു. തന്റെ കൂടെ നിന്ന ഉദ്യോഗസ്ഥരെ കാറ്റും കോളും വരുമ്പോൾ എടുത്ത് കടലിലിടാതെ സ്വന്തം വഞ്ചിയിലേറ്റി കൊണ്ടുപോയിട്ടുള്ള ലീഡർ കരുണാകരനൊക്കെ അന്യം നിന്നുപ്പോയിയെന്ന് ശിവശങ്കരന്മാർ ഇനിയെങ്കിലും മനസ്സിലാക്കണം. ബലി കൊടുക്കപ്പെട്ടവൻ എത്ര പ്രമാണിയായിരുന്നാലും സത്യവും നീതിയും മറനീക്കി പുറത്തുവരുമ്പോഴേക്കും അവന്റെ ആണ്ടു ശ്രാദ്ധം കഴിഞ്ഞിട്ടുണ്ടാവും. ! മൂന്നാർ കൈയ്യേറ്റ സമയത്ത് അച്യുതാനന്ദൻ സഖാവിൻ്റെ ഒപ്പം നിന്ന IAS കാരുടെ ഗതി തന്നെ ഉദാഹരണം.

നിലവിൽ കേപ്ടനെ സേഫ് ആക്കാൻ AKG സെൻ്ററിലെ ക്യാപ്സ്യൂൾ കലം അടുപ്പത്ത് വച്ച് കാണും. ഇന്ന് മുതൽ മിക്ക അന്തംസും അഭിനവ പത്രോസായി മാറി ശിവശങ്കറെ തള്ളിപ്പറയും. ഇന്നലെ വരെ ലൈഫ് മിഷനെയും കേപ്ടനെയും വെള്ളപ്പൂശിയിരുന്ന തുമ്മാരു കുടി സേറിൻ്റെയൊക്കെ സ്റ്റാൻഡ് എന്തായിരിക്കും? മിക്കവാറും ഈ വിഷയം വെള്ളായണി ക്ഷേത്രത്തിലെ കാവിയുമായി ബന്ധപ്പെടുത്തി വഴി മാറ്റി വിടാൻ സാധ്യതയുണ്ട്. ജീർണലിസ്റ്റ് അരുണിൻ്റെ സവർണ്ണ കാവി പോസ്റ്റ് ഉടൻ നാട്ടപ്പെടും! ' വാലൻന്റൈൻ ദിനത്തിൻ്റെ പിറ്റേന്ന് രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന പാവം അശ്വത്ഥാമാവിൻ്റെ ആന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (29 minutes ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (39 minutes ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (52 minutes ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (4 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (4 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (4 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (4 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (4 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (4 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (4 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (5 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (5 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (5 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (5 hours ago)

Malayali Vartha Recommends