Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

സിനിമ റിലീസാകും മുമ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ്‌ചെയ്‌തെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് നീക്കം ചെയ്തു.... കൊച്ചി രാജാവ് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന നടനും സംഘവും ആണ് ഇതിന് പിന്നിലെന്ന് സിനിമ ഇന്‍ഡസ്ട്രിയിലുള്ള ചിലര്‍ സൂചിപ്പിച്ചു...

27 FEBRUARY 2023 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?


 സമൂഹമാധ്യമങ്ങളിലൂടെ സിനിമയ്‌ക്കെതിരെ മോശം പ്രചരണം നടത്തുന്നതിന് സൈബര്‍ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ഇവരില്‍ നിന്ന് ലഭ്യമായ വിവരം. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങള്‍ ഇതുവരെ വിറ്റ് പോയിട്ടില്ല. സാധാരണ സിനിമ ഇറങ്ങും മുമ്പ് ഒ.ടി.ടിയും സാറ്റലൈറ്റ് അവകാശങ്ങള്‍ ബിസിനസ് ആകുന്നതാണ്. എന്നാല്‍ തിയേറ്ററില്‍ കളിച്ച ശേഷമേ ചെറിയ സിനിമകള്‍ ഒ.ടി.ടിയിലേക്ക് എടുക്കാറുള്ളൂ. പക്ഷെ, സാറ്റലൈറ്റിന്റെ കാര്യം അങ്ങനെയല്ല. ഈ ചിത്രത്തിലെ ഭയക്കാൻ ഷറഫുദീനാണ്.

 

 

 

ഷറഫിന്റെ പ്രിയന്‍ ഓട്ടത്തിലാണ്, അദൃശ്യം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകളുടെ അവകാശങ്ങലെല്ലാം വിറ്റ് പോയതാണ്. അപ്പോള്‍ ഈ സിനിമ മാത്രം ചാനലുകാര്‍ വാങ്ങാത്തതിന് പിന്നില്‍ കൊച്ചി- ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപം. മുമ്പ് മലയാളസിനിമ നിയന്ത്രിച്ചുകൊണ്ടിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളുമായി വന്നതോടെ പിന്നാക്കം പോയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ചിലരുമായി ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

 

 

 

 

ഈ നടി വീണ്ടും മലയാളസിനിമയില്‍ ശക്തമായ സാനിധ്യമായാല്‍ മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കും. ആറ് വര്‍ഷത്തോളമായി ഈ നടന്റെ കരിയര്‍ അത്ര മെച്ചമല്ല. അശ്ലീല ചുവയുള്ള കോമഡിയും ദ്വയാര്‍ത്ഥപ്രയോഗവും ആയിരുന്നു ഈ നടന്റെ സിനിമകളുടെ മുഖമുദ്ര. ഈ നടന്റെ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിരുന്ന ഇരട്ടതിരക്കഥാകൃത്തുക്കള്‍ അടിച്ചുപിരിയുകയും സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആവുകയും ചെയ്തതോടെ കക്ഷി വലിയ പ്രശ്‌നത്തിലാണ്. ഈ നടന്റെ റിയലിസ്റ്റിക് സിനിമകളൊന്നും തിയേറ്ററില്‍ തറ തൊട്ടിട്ടില്ല. അതുകൊണ്ട് തന്നെ മാസ് സിനിമ മതിയെന്നാണ് പറയുന്നത്. രണ്ട് കൊല്ലം മുമ്പ് കോടികള്‍ മുടക്കി നായകനാക്കി എടുത്ത ചിത്രം വലിയ നഷ്ടമാണ് വരുത്തിവച്ചത്.

 

 

 

 

അതിന് പിന്നാലെ തമിഴിലെ ഒരു നടനെയും ഇദ്ദേഹത്തെ വെച്ച് മറ്റൊരു ബിഗ് ബജറ്റ് സിനിമ വന്നു. അതും പരാജയമായി. ഇതിന് പുറമേ കോടികള്‍ മുടക്കിയ മറ്റൊരു സിനിമ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മുമ്പ് ഇര അടക്കം പല ആര്‍ടിസ്റ്റുകളെയും സിനിമകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇദ്ദേഹം പലരെയും ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെയൊക്കെ തിരിച്ചടികളാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

 

 

 

 

അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു... എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയപോലെയാണ് ഈ നടന്റെ ഇപ്പോഴത്തെ അവസ്ഥ. സിനിമകള്‍ പഴയ പോലെ ചെയ്യാനാകുന്നില്ല, ഇറങ്ങുന്നതൊന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നുമില്ല. എന്നിട്ടും പാഠം പടിക്കാതെ പകപോക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. മുമ്പ് ഭാവനയും ഇന്ദ്രജിത്തും ജോഡികളായി അഭിനയിച്ച ഏഴാമത്തെ വരവും ഈ നടന്‍ ഇടപെട്ട് പരാജയപ്പെടുത്തിയതായി സംവിധായകന്‍ ഹരിഹരന്‍ ആരോപണം ഉന്നയിച്ചിരുന്നു. നടന്റെ സൗഹൃദ വലയത്തിലുള്ള വിതരണക്കാരനെ കൊണ്ട് സിനിമ വാങ്ങിയിട്ട് എല്ലാ കേന്ദ്രങ്ങളിലും റീലീസ് ചെയ്തില്ലെന്നും പോസ്റ്റര്‍ അടക്കമുള്ള പബ്‌ളിസിറ്റി കൊടുത്തില്ലെന്നും ആയിരുന്നു ആക്ഷേപം.

 

 

 

നടിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പൃഥ്വിരാജിനെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കാനും ഈ നടന്‍ നെറികെട്ട കളികളിച്ചു. സംവിധായകന്‍ തുളസീദാസ് ഈ നടനെ വെച്ചൊരു ഹിറ്റ് സിനിമ എടുത്തിരുന്നു. പിന്നീട് താരമായ ശേഷം ഈ നടന്‍ തുസീദാസിനെ അടുപ്പിച്ചില്ല. അങ്ങനെയിരിക്കെ തുളസീദാസ് പൃഥ്വിരാജിനെ നായകനാക്കി അവന്‍ ചാണ്ടിയുടെ മകന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. പൃഥ്വിയെ ഒഴിവാക്കണമെന്നും ഞാന്‍ ഡേറ്റ് തരാമെന്നും ഈ നടന്‍ തുളസീദാസിനെ വിളിച്ച് പറഞ്ഞു. പക്ഷെ, അദ്ദേഹം വഴങ്ങിയില്ല.

 

 

 

ഈ നടന്റെ തുടക്കകാലത്ത് സംവിധായകന്‍ രാജസേനന്‍ സഹായിച്ചിരുന്നു. പിന്നീട് നായകനാക്കി ഒരു പടമെടുത്തിരുന്നു. അത് ഹിറ്റായി. വീണ്ടും താരത്തെ വെച്ച് സിനിമ എടുത്തു. നടന്റെ സുഹൃത്തുക്കളായിരുന്നു തിരക്കഥ എഴുതിയതും നിര്‍മിച്ചതും. ചിത്രം പരാജയമായി. അതിന് ശേഷം വേറൊരു നിര്‍മാതാവിനെ കൊണ്ട് രാജസേനന്‍ ഈ നടന് അഡ്വാന്‍സ് കൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ആ നിര്‍മാതാവിനോട് രാജസേനനെ മാറ്റിയാലേ ഞാന്‍ അഭിനയിക്കൂ എന്ന് നടന്‍ വാശിപിടിച്ചു. എല്ലാം കൈപ്പിടിയിലൊതുക്കാനും വെട്ടിപ്പിടിക്കാനും വാശിതീര്‍ക്കാനും ഓടിനടക്കുന്ന ഇയാളൊക്കെ ഒരു കലാകാരനാണോ. കലാകാരന്റെ മുഖമൂടിയണിഞ്ഞ ക്രിമിനലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല. എന്തായാലും ഇയാള്‍ക്കെതിരെയുള്ള ഒരു സുപ്രധാന കേസിന്റെ വിചാരണ താമസിയാതെ തീരും. അതോടെയെങ്കിലും അഹങ്കാരവും പകപോക്കലും ശമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (28 minutes ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (43 minutes ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (48 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (55 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (1 hour ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (1 hour ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (2 hours ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (2 hours ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (2 hours ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (2 hours ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (2 hours ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

Malayali Vartha Recommends