സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍ ലഭിക്കില്ല... സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയപരിധി ഇന്നലെ അവസാനിച്ചു....

സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍ ലഭിക്കില്ല... സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയപരിധി ഇന്നലെ അവസാനിച്ചു....
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയപരിധി ഇന്നലെ അവസാനിച്ചു. 2019 മുതല്‍ വാങ്ങുന്ന 40ലക്ഷം പേരാണ് വരുമാനസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍ ലഭിക്കില്ല.
പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കി പെന്‍ഷന്‍ പുന:സ്ഥാപിച്ചാലും അതുവരെയുളള കുടിശിക കിട്ടുകയുമില്ല. മൊത്തം 52 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുന്നത്. വരുമാനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ സെപ്തംബറിലാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഒരുലക്ഷം രൂപയ്ക്ക് മേലാണ് വരുമാനമെങ്കിലും പെന്‍ഷന്‍ ലഭിക്കില്ല.
https://www.facebook.com/Malayalivartha