Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മുഖ്യമന്ത്രിയുടെ തന്ത്രമാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്; ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; എന്തെങ്കിലും പുറത്ത് വന്നാൽ പാർട്ടി വക്താക്കൾ ചാനൽ ചർച്ചകളിൽ മറ്റും വന്ന് കള്ളങ്ങൾ പടച്ചുവിടുകയാണ്; പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

01 MARCH 2023 05:07 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളിയും കൂടുതൽ വെളിപ്പെടുത്തലുകളുമൊക്കെയായി സ്വപ്നാ സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു. ക്ലിഫ്ഹൗസിലെ ദൃശ്യങ്ങൾ പുറത്തുവിടാൻ പറഞ്ഞതും മുഖ്യമന്ത്രിക്ക് എന്നെ അറിയില്ല എന്ന് പറഞ്ഞത് കള്ളമാണ് എന്നുമൊക്കെ സ്വപ്ന സുരേഷ് തുറന്നടിച്ചു കഴിഞ്ഞു . ഇപ്പോൾ ഇതാ കൂടുതൽ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയിരിക്കുകയാണ്. അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.

മുഖ്യമന്ത്രി മാത്രമല്ല സർക്കാരിനെയും അതു പോലെ തന്നെ പാർട്ടി വക്താക്കളെയുമെല്ലാം സ്വപ്നസുരേഷ് അതിരൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തന്ത്രമാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് സ്വപ്നയുടെ ആരോപണം . ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പുറത്ത് വന്നാൽ പാർട്ടി വക്താക്കൾ ചാനൽ ചർച്ചകളിൽ മറ്റും വന്ന് കള്ളങ്ങൾ പടച്ചുവിടുമെന്നാണ് സ്വപ്ന .

 

കേരളത്തിലെ മനുഷ്യർക്ക് വിവരമുണ്ടെങ്കിൽ സത്യമെന്താണെന്ന് മനസിലാക്കാൻ കഴിയും. താൻ പ്രമുഖ ഗുണ്ട ആണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത് എന്നാണ് സ്വപ്‍ന ആരോപിക്കുന്നത് . അതിന്റേതായ പ്രത്യാഘാതങ്ങൾ തനിക്ക് ഏൽക്കുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് തുറന്നടിച്ചു.

അതേസമയം രാവിലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്; പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി മാത്യു കുഴല്‍ നാടൻ ആരോപിച്ചപ്പോൾ മുഖ്യമന്ത്രി ആ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചിരുന്നു.

ഈ വിഷയമാണ് സ്വപ്ന സുരേഷിനെ ചൊടിപ്പിച്ചത്. എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നായിരുന്നു സ്വപ്ന ചോദിച്ചത്. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends