കറുപ്പിനോട് മുഖ്യമവ്ത്രിക്ക് ഇഷ്ടക്കുറവില്ല, പേടിയില്ല എന്ന് ദാ മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. കറുപ്പിനോടുള്ള ഇഷ്ടെ കൊണ്ട് ചിലപ്പൊ ക്ലിഫ് ഹൗസിൽ കൗണ്ടുപോയി സൂക്ഷിക്കാനായിരിക്കും പിന്നെ, കറുത്ത ഷർട്ടും, കറുത്ത കൊടിയുമൊക്കെ എടുത്തു മാറ്റിയത് .

ജനങ്ങൾ ഇതുവരെ വിചാരിച്ചതല്ല സത്യം. കറുപ്പിനോട് മുഖ്യമവ്ത്രിക്ക് ഇഷ്ടക്കുറവില്ല, പേടിയില്ല എന്ന് ദാ മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. കറുപ്പിനോടുള്ള ഇഷ്ടെ കൊണ്ട് ചിലപ്പൊ ക്ലിഫ് ഹൗസിൽ കൗണ്ടുപോയി സൂക്ഷിക്കാനായിരിക്കും പിന്നെ, കറുത്ത ഷർട്ടും, കറുത്ത കൊടിയുമൊക്കെ എടുത്തു മാറ്റിയത് .
സഭയിൽ ഇന്ന് കറുപ്പിന്റെ വിശദീകരണമാണ് നടന്നത്. നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്പാടെ തള്ളി. പ്രതിപഖ്ഷത്തെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നു എന്നുമാണ് ഖ്യമന്ത്രി കുറ്റപ്പെടുത്തിയത്..
കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്യുന്നതാണ് എന്നാണ് മുഖ്യന്റെ വിശദീകരണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
ഇന്ധനസെസിനെ മുഖ്യൻ സഭയില്‍ ന്യായീകരിച്ചു. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാഫി പറമ്പിൽ സഭയിൽ ഉല്ലയിച്ച പ്രമേയതത്ിന് നല്ല ഉഗ്രൻ തള്ളായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പഴയ വിജയന്‍ ആയിരുന്നെങ്കില്‍ ഇതിനൊക്കെ മറുപടി പറഞ്ഞേനെ. ഇപ്പോള്‍ മുഖ്യമന്ത്രി ആയിപ്പോയി. നിങ്ങള്‍ സര്‍വസജ്ജരായിരുന്ന സമയത്തില്‍ പണ്ട് ഒറ്റത്തടിയായി താന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അന്നും തന്നെ വീട്ടില്‍ നിന്നു പുറത്തിറക്കില്ലെന്ന് വെല്ലുവിളി ഉണ്ടായിരുന്നു.
കെ. സുധാകരനോട് ചോദിച്ചാല്‍ മതിയെന്നും പിണറായി സഭയില്‍ പറഞ്ഞു. തുടര്‍ന്ന് പഴയ വിജയനേയും പുതിയ വിജയനേയും ഞങ്ങള്‍ക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ്തിരിച്ചടിച്ചു. തുടര്‍ന്ന് വി.ഡി. സതീശന്റെ മറുപടിക്കിടെ ഭരണപക്ഷം ബഹളം ഉണ്ടാക്കിയതിനു പിന്നാലെ സഭ നിര്‍ത്തിവച്ചു. വയലാറിന്‍റെ സമരവീര്യം പറയുന്നവര്‍ എന്തിനാണ് കറുപ്പിനെ പേടിക്കുന്നതെന്നും ഷാഫി സഭയില്‍ ചോദിച്ചു.
സ്പീക്കറുടെ കസരേ തള്ളി മറിച്ചിട്ടവരാണ് മന്ത്രിമാരായി ഇരിക്കുന്നെന്നും ഷാഫി പരിഹസിച്ചു. സഭയിൽ സ്പീക്കറുടെ കസേര തള്ളിമറിച്ചിട്ട് മുണ്ടുമടക്കി കുത്തി മേശമേൽ കയറിനിന്ന് അതക്രമം അഴിച്ചുവിട്ടവരാണ് ഇപ്പോളഅ് യൂത്ത് കോൺഗ്രസ്സ് സമരത്തെ എതിർക്കുന്നത്. ജനങ്ങൽ ഇതൊന്നും കാണാതിരിക്കാൻ സബാ പ്രവർത്തനങ്ങളും ഇപ്പോളഅ സർക്കാർ കയാണ്.
കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞ് മാധ്യമങ്ങളെ സഭയിൽ നിന്നിറക്കിയിട്ട് നാളിതുവരെ സഭ റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിട്ടില്ല. പിആർഡി നിയന്ത്രണത്തിലുള്ള സഭാ ടിവിയാണ് അന്നുമുതൽ ദൃശ്യങ്ങൾ നൽകുന്നത്. ഭരണ പ്കഷത്തിന് അനുകൂലമായത് മാത്രമാണ് മാധ്യമങ്ങൾക്ക് നൽകുന്നതെന്നും, പ്രതിപക്ഷ പ്രതിഷേധങ്ങളൊന്നും പുറത്തറിയാൻ അനുവദിക്കുന്നില്ലെന്നും അന്നുമുതൽ ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha



























