മുഖ്യമന്ത്രിയെ ഇതിനു വെല്ലുവിളിച്ച് സ്വപ്‌ന... ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം

മുഖ്യമന്ത്രിയെ കണ്ടെന്നും ജോലി ഉറപ്പുനല്‍കിയെന്നും സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും ടീമിനും ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടായിരുന്നു വാഗ്ദാനം. ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും ലൈഫ് മിഷനിലെ കോഴയെക്കുറിച്ച് അറിയാം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം.
മുഖ്യമന്ത്രിയെ ഇതിനു വെല്ലുവിളിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു. ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയിലും സ്‌പേസ് പാര്‍ക്കിലും ജോലിക്ക് ശ്രമിച്ചത്. ക്ലിഫ് ഹൗസില്‍ ഉള്‍പെടെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും ൈലഫ് മിഷനിലെ കോഴയെക്കുറിച്ച് അറിയാം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയെ ഇതിന് വെല്ലുവിളിക്കുന്നുവെന്നും സ്വപ്ന. കൗണ്ടര്‍ പോയന്റിലാണ് സ്വപ്നയുടെ പ്രതികരണം.
https://www.facebook.com/Malayalivartha



























