Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

BJP ക്കാരൻ്റെ മൃതദേഹം CPM അടിച്ചുമാറ്റി

13 MARCH 2023 03:09 PM IST
മലയാളി വാര്‍ത്ത

സന്ദേശം സിനിമയെ വെല്ലുന്ന ദൃശ്യങ്ങളാണ് കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളിൽ ഇപ്പോളും നിലനിൽക്കുന്നത്. ഇരിക്കൂര്‍ കുയിലൂരില്‍ കഴിഞ്ഞദിവസം രാവിലെ മരണപ്പെട്ട ബിജെപി യുടെ സജീവ പ്രവര്‍ത്തകനും കുയിലൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എം.വി. പ്രജിത്ത് എന്ന യുവാവിൻ്റെ മൃതദേഹത്തോടാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം അനാദരവ് കാട്ടുകയും സംസ്‌ക്കാര ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തത്.
ഇന്നലെ വൈകുന്നേരം മൃതദേഹം സംസ്‌കാരത്തിനായി വീട്ടില്‍ നിന്നും എടുക്കുന്നതിനിടെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ അതു തടസപ്പെടുത്തുകയും സിന്ദാബാദ് വിളികളോടെ മൃതദേഹം എടുത്ത് കൊണ്ടു പോകുകയും ചെയ്തത്. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. പോലീസ് സ്ഥലത്തെത്തിയിരുന്നു. സിപിഎം അക്രമത്തില്‍ ഭയവിഹ്വലരായ നാട്ടുകാര്‍ക്ക് പലര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പ്രജിത്ത് നേരത്തേ സിപിഎം പ്രവർത്തകനായിരുന്നു.അടുത്ത കാലത്താണ് ഇദ്ദേഹം ബിജെപിയിലെത്തിയത്.

സിപിഎമ്മിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ ഹിന്ദു വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ പോലും ഹൈന്ദവ ആചാര പ്രകാരം നടത്താന്‍ സമ്മതിക്കാത്ത സിപിഎം നിലപാടിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. എൻ എസ് എസ്, എസ് എൻഡിപി യോഗം, കെപി എം എസ് തുടങ്ങിയ സമുദായ സംഘടനകൾക്ക് സ്വന്തം പ്രവർത്തകർ മരിച്ചാൽ ഒരു പുഷ്പചക്രം സമർപ്പിക്കാൻ പോലും സിപിഎം അനുവദിക്കില്ലത്രേ.എന്തൊരു ജനാധിപത്യമാണ് മുഖ്യമന്ത്രി അങ്ങയുടെ സ്വന്തം ജില്ലയിൽ നലനിൽക്കുന്നത്.കണ്ണൂരുകാരനായ ബിജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് മലയാളി വാർത്തയോട് പറയുന്നതും ഇതേ അഭിപ്രായംതന്നെ.
സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നൊരുക്കിയ സന്ദേശം എന്ന സിനിമ എത്രമാത്രം പ്രസക്തമാണെന്ന് ഓരോ നിമിഷവും നമ്മെ ഓർമ്മപ്പെടുത്തുന്ന സംഭവങ്ങളാണ് ഇവ ഓരോന്നും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (14 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (14 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (17 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (24 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (3 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (3 hours ago)

Malayali Vartha Recommends