പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് ക്വാറി ഉടമകള്‍

പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് തീരുമാനുള്ളത്.
നിലവിലെ ചട്ടത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനഃപരിശോധന നല്‍കാന്‍ ക്വാറി ഉടമകള്‍ക്ക് കോടതി രണ്ടാഴ്ച സമയം നല്‍കി. നിലവില്‍ കാര്‍ഷിക ഗാര്‍ഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകുന്നത്.
"
https://www.facebook.com/Malayalivartha


























