Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കൊല്ലം കരിക്കോട് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കയറി സ്ത്രീകളോട് അതിക്രമം കാണിച്ചതായി പരാതി.

14 MARCH 2023 04:14 PM IST
മലയാളി വാര്‍ത്ത

കൊല്ലം കരിക്കോട് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ കയറി സ്ത്രീകളോട് അതിക്രമം കാണിച്ചതായി പരാതി.
കുണ്ടറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രാത്രി സമയത്ത് മഫ്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയത്.
ബഹളം കേട്ടെത്തിയ സമീപവാസിയായ സിനി ലാൽ എന്നയാളെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും ആരോപണം.
സിനിലാലിനെ എഴോളം വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് യൂണിഫോം ധരിക്കാത്ത 3 പോലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീട്ടിൽ നിന്നും പ്രതിയെ പിടിക്കാനെന്ന കാരണം പറഞ്ഞു കരിക്കോട് ടി കെ എം ആർട്സ് കോളേജിന് എതിർ വശത്തുള്ള അലി മനസിലിൽ എത്തിയത്.

 

 


ആ സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
വീട്ടിൽ അതിക്രമിച്ചു കയറിയ പോലീസ് ഉദ്യോഗസ്ഥരോട് ആരാണെന്ന് ചോദിച്ചതോടെ തങ്ങളോട് തട്ടി കയറുകയായിരുന്നുവെന്ന് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞു.
സ്ത്രീകളുടെ ബഹളം കേട്ട് സമീപവാസിയായ സിനിലാൽ സ്ഥലത്തെത്തി പോലീസ് ആണെങ്കിൽ ഐ ഡി കാർഡ് കാണിക്കാൻ ആവിശ്യപ്പെട്ടത്തോടെ പോലീസ് സിനി ലാലിനെ ആക്രമിച്ചു.

ഉടൻ തന്നെ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർ എത്തുകയും പോലീസ് ഉദ്യോഗസ്ഥരെ മർദ്ധിച്ചുവെന്നാരോപിച്ചു സിനി ലാലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

7 ഓളം വകുപ്പുകൾ ചുമത്തിയാണ് സിനിലാലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അതിക്രമിച്ചു കയറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വീട്ട് ഉടമസ്ഥരായ സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്.

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (19 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends