കേരളത്തിൽ മൃഗങ്ങളും പക്ഷികളും മാത്രമല്ല മനുഷ്യനുണ്ട്. പക്ഷേ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷയമേയല്ല. ഒഫിഷ്യൽ ഫെയ്സ്ബുക്കിൽ ഇടുന്ന പോസ്റ്റുകളിൽ, ബ്രഹ്മപുരത്തെ മനുഷ്യരെ മനുഷ്യരായി പോലും കണ്ട ഭാവം മുഖ്യമന്ത്രിക്കില്ല.

കേരളത്തിൽ മൃഗങ്ങളും പക്ഷികളും മാത്രമല്ല മനുഷ്യനുണ്ട്. പക്ഷേ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷയമേയല്ല. ഒഫിഷ്യൽ ഫെയ്സ്ബുക്കിൽ ഇടുന്ന പോസ്റ്റുകളിൽ, ബ്രഹ്മപുരത്തെ മനുഷ്യരെ മനുഷ്യരായി പോലും കണ്ട ഭാവം മുഖ്യമന്ത്രിക്കില്ല. കേരളത്തിലെ ജനങ്ങള് ഇതനുഭവിക്കണം എന്നാണ് പ്രമുഖ രാഷ്ട്രീയ നിരാക്ഷകനും അഭിഭാഷകനുമായ കെഎം ഷാജഹാൻ പ്രതികരിക്കുന്നത്.
കേരളം നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ നിർമ്മാർജ്ജനം. വിദേശരാജ്യങ്ങളിൽ മുടക്കമില്ലാതെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുെ മന്ത്രിമാരും ഇവിടെ വന്ന് ചെയ്യുന്നതെന്താണ്.പിന്നെന്തിന് നികുതിപ്പണം മുടക്ക് ഇങ്ങനെ വിനോദയാത്ര നടത്തുന്നു. ഈ നികുതി കെട്ടുന്ന മലയാളി പള്ള മുറുക്കി ഉടുത്തിട്ടു പോലും വർഷത്തിലൊരു ദിവസം വിനോദ യാത്ര പോകാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല.
https://www.facebook.com/Malayalivartha


























