Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ആര്യനാട് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കേസ് ... സാക്ഷി സമന്‍സ് വാട്ട്‌സ്ആപ്പില്‍ അയച്ച ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പോലീസ് കോണ്‍സ്റ്റബിള്‍ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ രൂക്ഷ വിമര്‍ശനം, സിഐക്കും സി പി ഒ ക്കും കാരണം കാണിക്കല്‍ നോട്ടീസ്, 26 ന് ഹാജരായി വിശദീകരണം ബോധിപ്പിക്കണം

15 MARCH 2023 08:29 AM IST
മലയാളി വാര്‍ത്ത

ആര്യനാട് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കേസില്‍ സാക്ഷികള്‍ക്ക് നേരില്‍ കണ്ട് നടപ്പിലാക്കേണ്ട സമന്‍സ് ഉത്തരവ് വാട്ട്‌സ്ആപ്പില്‍ അയച്ച ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പോലീസ് കോണ്‍സ്റ്റബിള്‍ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ രൂക്ഷ വിമര്‍ശനം.


തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.വിദ്യാധരനാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തെയും അലംഭാവത്തെയും രൂക്ഷമായി വിമര്‍ശിച്ചത്. സിഐക്കും സി പി ഒ ക്കും കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇരുവരും 26 ന് ഹാജരായി വിശദീകരണം ബോധിപ്പിക്കാനും കോടതി ഉത്തരവിട്ടു.


ആര്യനാട് വില്ലേജാഫീസര്‍ , തഹസില്‍ദാര്‍ തുടങ്ങി 1 , 3 , 4 എന്നീ 3 സാക്ഷികള്‍ക്ക് സമന്‍സ് ഉത്തരവ് ശരിയായ രീതിയില്‍ നല്‍കി സമന്‍സുത്തരവ് നടപ്പിലാക്കി വിവരം റിപ്പോര്‍ട്ടു ചെയ്യാനും കോടതി ഉത്തരവിട്ടു.


2017 ല്‍ ആര്യനാട് നടന്ന സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റ കേസിലാണ് സാക്ഷികളെ ഹാജരാക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയത്. ആര്യനാട് സ്ഥലവാസികളായ രാഘവന്‍ നായര്‍ , മുരളീധരന്‍ നായര്‍ , പ്രഫുല്ല ചന്ദ്രന്‍ നായര്‍ , ഷിബു , പ്രവീണ്‍ കുമാര്‍ എന്നിവരാണ് ഭൂമി കൈയ്യേറ്റ കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. 2009 ല്‍ നിലവില്‍ വന്ന കേരള ഭൂ സംരക്ഷണ (ഭേദഗതി) നിയമത്തിലെ വകുപ്പ് 7 (എ) , (ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (24 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends