Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വലിയ വേളി റോസാ കൊലക്കേസ്... സാക്ഷികളെ ഹാജരാക്കാന്‍ ഉത്തരവ് , 2015 ഏപ്രില്‍ 22 ന് മത്സ്യക്കച്ചവടക്കാരായ റോസയും മേബിളും പരസ്പരം വഴക്കുണ്ടാക്കുകയും തുടര്‍ന്ന് പിടിവലിയും ഉന്തും തള്ളും ഉണ്ടായി മേബിള്‍ റോസയെ കൈ കൊണ്ട് ബലം പ്രയോഗിച്ച് തറയില്‍ തള്ളിയിട്ട് അര്‍ദ്ധ ബോധാവസ്ഥയില്‍ ആക്കി ആശുപത്രിയില്‍ കഴിയവേ മരണപ്പെട്ടുവെന്നാണ് കേസ്

15 MARCH 2023 08:49 AM IST
മലയാളി വാര്‍ത്ത

വലിയവേളി സ്വദേശിനി റോസ (55 ) യെ ദേശീയ പാത റോഡില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കായി 1 മുതല്‍ 4 വരെയുള്ള പോസിക്യൂഷന്‍ ഭാഗം സാക്ഷികളെ ഹാജരാക്കാനായി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

കേസിലെ പ്രതിയായ ആറ്റിപ്ര വില്ലേജില്‍ പൗണ്ട് കടവ് വാര്‍ഡില്‍ വലിയ വേളി തൈവിളാകം വീട്ടില്‍ എല്‍സി ജോസഫ് മകള്‍ മേബിള്‍ റെയ്മണ്ട് എന്ന 49 കാരിക്ക് കോടതി വിചാരണക്കു മുന്നോടിയായി കുറ്റപത്രം നല്‍കിയിരുന്നു.




ഏപ്രില്‍ 3 ന് സാക്ഷികളെ ഹാജരാക്കാന്‍ സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് എ സിജെഎം ഷിബു ഡാനിയേല്‍ ഉത്തരവിട്ടത്.


2015 ഏപ്രില്‍ 22 ന് വൈകിട്ട് 5.45 മണിയോടെ കേശവദാസപുരം മത്സ്യ മാര്‍ക്കറ്റില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യക്കച്ചവടക്കാരായ റോസയും മേബിളും പരസ്പരം വഴക്കുണ്ടാക്കുകയും തുടര്‍ന്ന് പിടിവലിയും ഉന്തും തള്ളും ഉണ്ടായി മേബിള്‍ റോസയെ കൈ കൊണ്ട് ബലം പ്രയോഗിച്ച് തറയില്‍ തള്ളിയിട്ട് അര്‍ദ്ധ ബോധാവസ്ഥയില്‍ ആക്കുന്നതിനിടയാക്കി.

തല്‍സമയം തറയില്‍ മറിഞ്ഞു കിടന്ന റോസയെ അവിടെ ഉപേക്ഷിച്ചും അവര്‍ക്ക് തക്ക സമയത്ത് ചികിത്സ കൊടുക്കാതെയും പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് മറ്റുള്ളവര്‍ റോസയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെ നിന്ന് കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തി വരവേ പ്രതിയുടെ അവിവേകമായതും ഉപേക്ഷയാലുള്ളതുമായ പ്രവൃത്തിയില്‍ ഉണ്ടായ സംഭവത്തില്‍ വച്ച് പിറ്റേന്ന് വൈകിട്ട് 5 . 25 മണിക്ക് റോസക്ക് മരണം സംഭവിക്കുന്നതിനിടയാക്കിയെന്നാണ് കേസ്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ( എ) ( ഉപേക്ഷയാല്‍ മരണം സംഭവിപ്പിക്കല്‍) ചുമത്തിയാണ് പ്രതിയെ കോടതി വിചാരണ ചെയ്യുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (21 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends