Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

 ആ കാഴ്ച നൊമ്പരക്കാഴ്ചയായി.... കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് വരുന്ന കാശിനാഥ് ബസാണ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്... പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്റേത് മടങ്ങിവരാത്ത യാത്രയാവുമെന്ന് ആരും കരുതിയില്ല

15 MARCH 2023 09:36 AM IST
മലയാളി വാര്‍ത്ത

ആ കാഴ്ച നൊമ്പരക്കാഴ്ചയായി.... കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് വരുന്ന കാശിനാഥ് ബസാണ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്... പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്റേത് മടങ്ങിവരാത്ത യാത്രയാവുമെന്ന് ആരും കരുതിയില്ല

ബസില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും മാവൂര്‍ പോലീസും മുക്കത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
മരിച്ച അര്‍ജുന്‍ സുധീര്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സെയില്‍സ് പ്രൊമോട്ടറാണ്. രാവിലെ നടക്കാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.



ഭാര്യ: താത്തൂര്‍ പൊയില്‍ സ്വദേശി അശ്വതി. മകന്‍: ദ്രോണ. അച്ഛന്‍ മരിച്ചതറിയാതെ വീട്ടിലെ ആള്‍ക്കൂട്ടത്തെക്കണ്ട് പരിഭ്രമിച്ച് നില്‍ക്കുന്ന നാലര വയസ്സുകാരന്‍ ദ്രോണ നൊമ്പരക്കാഴ്ചയായി.


അതേസമയം പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്റേത് മടങ്ങിവരാത്ത യാത്രയാവുമെന്ന് ആരും കരുതിയില്ല. അര്‍ജുന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ നാട്ടുകാര്‍ വളരെയേറെ പ്രയാസപ്പെട്ടു.



അതേസമയം ചിരിച്ചും സംസാരിച്ചും കടന്നു പോയവനെ മരണം തട്ടിയെടുത്തത് ഉള്‍ക്കൊള്ളാന്‍ സുഹൃത്തുകള്‍ക്ക് കഴിഞ്ഞില്ല. അടുവാട് പ്രദേശങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു അര്‍ജുന്‍. ശനിയാഴ്ചയാണ് ഭാര്യ അശ്വതിയോടൊപ്പം പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. ഇരുവരും ഒരുമിച്ചായിരുന്നു എന്നും ജോലിക്ക് പോയിരുന്നത്. ചൊവ്വാഴ്ച അശ്വതിക്ക് അവധിയായതിനാല്‍ അര്‍ജുന്‍ ഒറ്റയ്ക്ക് ജോലിക്ക് പോവുകയായിരുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (21 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends