Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ബിഷപ്പിന്റെ പരാമര്‍ശം ക്രൈസ്തവവിഭാഗത്തിന്റെ മൊത്തം പ്രതികരണമല്ല; പ്രസ്താവനയുടെ പേരില്‍ ഇടിഞ്ഞുപൊളിഞ്ഞ് വീഴുന്നതല്ല കേരളത്തിലെ മതേതരത്വം

20 MARCH 2023 11:16 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

ബിഷപ്പിന്റെ പരാമര്‍ശം ക്രൈസ്തവവിഭാഗത്തിന്റെ മൊത്തം പ്രതികരണമല്ല, തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബി.ജെ.പിക്ക് കേരളത്തിലേക്ക് കടക്കാന്‍ പഴുതുണ്ടാക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രസ്താവനയുടെ പേരില്‍ ഇടിഞ്ഞുപൊളിഞ്ഞ് വീഴുന്നതല്ല കേരളത്തിലെ മതേതരത്വം. റബര്‍വില കുറച്ചതിലെ പ്രധാനപ്രതി കേന്ദ്രസര്‍ക്കാരാണെന്നും എം.വി.ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ് ഗോള്‍വാള്‍ക്കറിന്റെ പുസ്തകങ്ങള്‍ വായിക്കണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. വിചാരധാരയില്‍ പറയുന്ന രണ്ടാമത്തെ ആഭ്യന്തര ശത്രു ക്രൈസ്തവരാണ്. കേരളത്തെ ബിഷപ്പും ബി.ജെ.പിയും മനസിലാക്കിയിട്ടില്ല എന്നും വി.മുരളീധരന്റെ വാക്കുകള്‍ വിശ്വസിക്കുന്നത് ആത്മഹത്യാപരമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിക്ക് വോട്ട് പിടിക്കുന്നുവെന്ന് പറഞ്ഞ് താന്‍ പറഞ്ഞ കാര്യങ്ങളെ തമസ്‌ക്കരിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കര്‍ഷകന്റെ കാര്യം പറയുമ്പോള്‍ ബിജെപിയെന്ന് നിലവിളിച്ചിട്ട് കാര്യമില്ല. ന്യൂനപക്ഷത്തിന്റെ സംരക്ഷണം മൊത്തമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ളതായി കരുതുന്നില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. അതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച പാംപ്ലാനിയുമായി ബി ജെ പി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നു.

പഴയ നിപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ മാര്‍ ജോസഫ് പാംപ്ലാനി ബി ജെ പിയെന്ന് പറഞ്ഞ് തങ്ങള്‍ ഉന്നയിച്ച വിഷയത്തെ ലഘുകരിക്കണ്ടെന്നും വ്യക്തമാക്കുന്നു. എം.വി.ഗോവിന്ദനും സി പി എമ്മും പറയുന്നത് അവരുടെ രാഷ്ട്രീയം. ഞങ്ങള്‍ ആര്‍ക്കും ചുവന്ന പരവതാനി വിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കെ സി വേണുഗോപാലിന്റെ പാര്‍ട്ടി കേന്ദ്രം ഭരിച്ചപ്പോള്‍ മലയോര കര്‍ഷകനു വേണ്ടി എന്തു ചെയ്തുവെന്നു ചോദിക്കുന്നു.

അതേസമയം, കേരളത്തില്‍ ബിഷപ്പുമാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ വളഞ്ഞിട്ടാക്രമിക്കുന്നു. റബറിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (42 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (55 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends