Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം? മന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകൾ വൈറലാവുന്നു...ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ! പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ..

21 MARCH 2023 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി.... കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി

ഇന്ന ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!ലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി

പ്രതിപക്ഷ പ്രതിഷേധത്തെ നിയമസഭയിൽ വിമർസിച്ച് മന്ത്രി വി ശിവൻകുട്ടി. പിന്നാലെ ആ വാക്കുകൾ ട്രോളുകളാക്കി മാറ്റുകയാണ് കോൺഗ്രസ്. സഭയിൽ ഇന്നുവരെ നടക്കാത്ത പ്രതിഷേധമാണ് സംഭവിക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് മന്ത്രി ശിവൻകുട്ടി സഭയിൽ നടത്തിയത്. ഇതിനെ വിമർശിച്ച് യുത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഇട്ട പോസ്റ്റ് ചർച്ചയാവുകയാണ്.

 

 

 

 

പ്രതിപക്ഷ പ്രതിഷേധം കാരണം നടപടികൾ വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. ഇതിന് മുമ്പ് ചോദ്യോത്തര വേളയിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി ഉത്തരം പറയാൻ എഴുന്നേറ്റു. നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷം മുദ്രാവാക്യം വിളി തുടർന്നു. ഇതിനിടെയാണ് മന്ത്രി ശിവൻകുട്ടി ചിലത് പറഞ്ഞത്. ഇതാണ് ചർച്ചകൾക്ക് അടിസ്ഥാനമാകുന്നത്.

 

 

 

 

 

സാർ... ഈ നിയമസഭയിൽ ഞങ്ങളൊക്കെ മുമ്പ് അംഗകളായിരുന്നവരാണ്. ഞങ്ങളും ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ നടക്കുന്നത് പോലെ ഒരു പ്രതിഷേധവും ഇതിന് മുമ്പ് സംഭവിച്ചിട്ടില്ല. സമാന്തര സഭ നടന്നിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹം നടന്നില്ല. സഭയ്ക്ക് പുറ്തത് സത്യഗ്രഹം നടന്നു. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടത്തതിൽ പ്രതിഷേധിക്കുന്നു. അതെവിടത്തെ ന്യായമാണ് സാർ.. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല-ഇതായിരുന്നു ശിവൻകുട്ടി പറഞ്ഞത്. ഇതിനിടെ സഭയിൽ മുദ്രാവാക്യം വിളി ഉയർന്നു.

 

 

 

 

ഇതോടെ ചോദ്യത്തിനുള്ളറുപടിയിലേക്ക് പോകാൻ സ്പീക്കർ എഎൻ ഷംസീർ മന്ത്രിയോട് നിർദ്ദേശിച്ചു. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല... എന്ന് മന്ത്രി പ്രതികരിച്ചു. അതിന് ശേഷം ആൻസറിലേക്ക് വരാമെന്ന് പറഞ്ഞ് മറുപടിയും നൽകി. ഇതാണ് രാഹുൽ മാങ്കൂട്ടത്തിൽ പഴയ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഡെസ്‌കിലൂടെ നടക്കുന്ന ശിവൻകുട്ടിയുടെ ചിത്രം സഹിതമിട്ടാണ് ഓർമ്മപ്പെടുത്തൽ.

 

 


സോഷ്യൽ മീഡിയയിലെ ചില കമ്മെന്റുകൾ

പ്രതിപക്ഷം സമരം ചെയ്താൽ അത് കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന നാളുകളിൽ അന്നത്തെ പ്രതിപക്ഷമായ സിപിഎം ചെയ്തതുപോലെ നിയമസഭയിലെ സ്പീക്കറുടെ ഇരിപ്പിടവും അവിടെയുള്ള സകല സംവിധാനങ്ങളും തല്ലി തകർത്തു സമരം ചെയ്യണമെന്നാണ് ശിവൻകുട്ടി ഉദ്ദേശിച്ചത്

ഇവരെല്ലെ കേസ് പിൻവലിക്കാനുള്ള ഓട്ടത്തിൽ.
അവർ ഇതൊന്നും ചെയ്തില്ല എന്നാ പറയുന്നു, അപ്പോ ഇതൊക്കെ മാധ്യമ സ്രഷ്ടി ആവും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (2 minutes ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (4 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (11 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (12 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (25 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (32 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (52 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 hours ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

Malayali Vartha Recommends