Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം ഭീകരരുടെ പറുദീസ സര്‍ക്കാര്‍ നോക്കുകുത്തി;നമ്പര്‍ വണ്‍ കേരളമെന്ന തള്ളിന് പലതും പൂഴ്ത്തി പിണറായി,കേന്ദ്ര മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു,ഷഹറൂഖ് സെയ്ഫിമാര്‍ ഇനിയും കടന്നെത്തും,ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു

08 APRIL 2023 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കണ്ണീർക്കാഴ്ചയായി... അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

ഷെഹറൂഖ് സെയ്ഫിമാര്‍ ഇനിയും കേരളം കടന്നെത്തും കേരളത്തിന്റെ പലയിടത്തായ് കത്തിച്ചാമ്പലാകും. ഇന്ന് കോഴിക്കോട് ഒരു ട്രെയ്ന്‍ ബോഗിയാണ് കത്തിച്ചതെങ്കില്‍ നാളെ കേരളം കത്തിക്കും. ഇരട്ടച്ചങ്കുള്ളവര്‍ എന്ത് നടപടി സ്വീകരിക്കും. ഞങ്ങള്‍ ജനിച്ചുവളര്‍ന്ന മണ്ണാണിത് ഇവിടെ അന്തസ്സായ് ജീവിച്ച് മരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയണം. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്കതിന് കഴിയുന്നില്ല. ഭയമാണ് ആള്‍ക്കൂട്ടം കൂടുന്നിടത്ത് പോകാന്‍ ഭയമാണ്,ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ ഭയമാണ്, ആരാധാനാലയങ്ങളില്‍ ഒത്തുകൂടാന്‍ ഭയമാണ്. ഇങ്ങനെ ഭയന്ന് ജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇതിന് പരിഹാരം എന്താണ്,ഭരണകൂടം എന്ത് നടപടി സ്വീകരിക്കും. ഇത് ജനങ്ങളുടെ ആശങ്കയാണ് അവരുടെ ചോദ്യമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ജനങ്ങളെ പച്ചയ്ക്ക് വഞ്ചിക്കുന്നു. കേരളം നമ്പര്‍ വണ്ണെന്ന വാഴ്ത്തുപാട്ടിന് കേന്ദ്ര ഇന്റലിജന്റ്‌സ് മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുകയാണ് പിണറായി. കേരളം തീവ്രവാദ ഹബ്ബായ് മാറുന്നുവെന്ന വാദം മുറുകിയിട്ടും അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും എല്ലാം പൂഴ്ത്തുകയാണ് ഈ സര്‍ക്കാര്‍. കേരളം ഭീതിയുടെ മുള്‍മുനയില്‍ തന്നെയാണ്.

എന്തിനിങ്ങനെ കേന്ദ്ര മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുത് പിണറായി സര്‍ക്കാര്‍. തുടരെ തുടരെ എത്ര മുന്നറിയിപ്പുകള്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഇന്റലിജന്റ്‌സും കേരളത്തിന് നല്‍കി. ഇതില്‍ ചെറുവിരലനക്കിയോ ഈ സര്‍ക്കാര്‍. കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകളുണ്ട്, തീവ്രവാദ റിക്രൂട്ടിങ് ഏജന്‍സികളുണ്ട്,ലഹരി വിറ്റ് ആ പണം തീവ്രവാദത്തിന് സ്വരുക്കൂട്ടുന്ന ടീമുകളുണ്ട് കൃത്യമായ നടപടി സ്വീകരിക്കണം. ഇങ്ങനെ എത്ര മുന്നറിയിപ്പുകള്‍ കേന്ദ്രം നല്‍കി. ഒരെണ്ണത്തില്‍ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ. കേരളത്തില്‍ ഭീകരരുടെ കൃത്യമായ ഇടപെടലുണ്ടെന്ന കേന്ദ്ര മുന്നറിയിപ്പ് അംഗീകരിക്കാനേ കേരള സര്‍ക്കാര്‍ ഇന്നോളം തയ്യാറായിട്ടില്ല. കാരണം അത് അംഗീകരിച്ചാല്‍ നമ്പര്‍ വണ്‍ കേരളമെന്ന തള്ളിന് കോട്ടം തട്ടുമല്ലോ. അതിന്‍രെ പരിണിത ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. കേരളത്ില്‍ നിന്നുള്ള എത്ര പെണ്‍കുട്ടികള്‍ ഐഎസ് കേന്ദ്രങ്ങളില്‍ എത്തപ്പെട്ടു. സിറിയയിലും ഇറാഖിലും നരകിക്കുകയാണ് ഈ പെണ്‍കുട്ടികള്‍. യുവാക്കളെ ഭീകരവാദ ആശയത്തിലേക്ക് എത്തിക്കാന്‍ റിക്രൂട്ടിങ് കേന്ദ്രങ്ങളും സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളും. ലൗ ജിഹാദ് ഉണ്ടെന്ന് സമ്മതിക്കാതെ പിണറായി സര്‍ക്കാര്‍ തയ്യാറല്ല. ക്രിസ്ത്യന്‍ സഭ അവരുെട ആശങ്ക പങ്കുവെച്ചതിന് സഭകളോട് പോര് വിളിക്കുയായിരുന്നു ഈ സര്‍ക്കാര്‍.

വിരമിക്കുന്നതിന് മുന്‍പ് ലോക്‌നാഥ് ബെഹ്‌റ കേരളത്തിന്റെ ശരിക്കുള്ള അവസ്ഥ എന്താണെന്ന് സമ്മതിച്ചിട്ടാണ് പോയത്. അത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി ആയിരുന്നു. കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്,പെണ്‍കുട്ടികള്‍ ഇവിടെ സുരക്ഷിതരല്ല,ഭീകരരുടെ താവളമാണ് കേരളമെന്നും പിണറായിയുടെ വിശ്വസ്തന്‍ തുറന്നടിച്ചത്. കസേരയില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ട് ബഹ്‌റ ഇത് തുറന്ന് പറഞ്ഞില്ല, നടപടി സ്വീകരിച്ചില്ല എന്ന ചോദ്യം ഉയര്‍ന്നു. അന്ന് ബെഹ്‌റയുടെ കൈ കെട്ടിയിട്ടിരിക്കുകയായിരുന്നു പിണറായി. അനില്‍ കാന്തിന്റെയും അവസ്ഥ മറിച്ചല്ല. ഇരട്ടച്ചങ്കാണേലും പിണറായിക്ക് പച്ചവെളിച്ചം പേടിയാണ്. കേരളം ഭീകരരുടെ പറുദീസ ആയി മാറിക്കഴിഞ്ഞുവെന്ന് സെന്‍കുമാര്‍ മുന്‍പ് തുറന്നടിച്ചിട്ടുണ്ട്. കേരളത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് ആര് തുറന്നടിച്ചാലും അവരുടെയൊക്കെ മെക്കിട്ട് കയറും പിണറായി.

കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്‍പില്‍ സ്‌ഫോടനം നടത്തിയ ജമേഷ മുബിന്‍ കേരളത്തില്‍ വന്നുപോയിരുന്നതിന്റെ തെളിവ് പുറത്ത് വന്നിരുന്നു. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെ ബംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നിരുന്നു. ഈ പ്രതിയും കേരളത്തില്‍ വന്നു പോയിരുന്നു. കോയമ്പത്തൂരിലും ബംഗളൂരുവിലും സ്‌ഫോടനം നടത്തിയവര്‍ തമ്മില്‍ ക്യത്യമായ ആസൂത്രണം നടത്തിയിരുന്നു. ഇത് ഇവര്‍ പ്ലാന്‍ ചെയ്ത് നടത്തിയ സ്‌ഫോടനം ആയിരുന്നു. ഇവര്‍ക്കെല്ലാം കേരളവുമായ് കൃത്യമായ ബന്ധം ഉണ്ടായിരുന്നു. പിന്നാലെ കേരളത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന കേന്ദ്ര മുന്നറിയിപ്പുണ്ടായിരുന്നു. ഇതും പതിവുപോലെ കേരളം അവഗണിച്ചു. ഐഎസ്,അല്‍ഖ്വയ്ദ,ജെയ്‌ഷെ മഹമ്മദ് ഭീകര ഗ്രൂപ്പുകളുമായ് ബന്ധമുള്ളവര്‍ കേരളത്തിലുണ്ട്. കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ് നടത്തുമ്പോഴെല്ലാം കേരളത്തിനും മുന്നറിയിപ്പ് നല്‍കാറുണ്ട്. പക്ഷെ കേരളം നമ്പര്‍ വണ്ണാണല്ലോ.

പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തിനും കലാപത്തിനും കോപ്പുകൂട്ടുന്നുവെന്ന എത്രയോ റിപ്പോര്‍ട്ടുകള്‍ കേരളം അവഗണിച്ചിരിക്കുന്നു. പോപ്പുലര്‍ഫ്രണ്ടിനെ ആഭ്യന്തര വകുപ്പ് തൊടില്ലല്ലോ. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൊലപാതകം പിഎഫ്‌ഐയുടെ കൃത്യമായ പ്ലാനാണ്. ഇതേക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് കൊടുത്തു. അനങ്ങിയില്ല. ഒടുവില്‍ ശ്രീനിവാസന്‍ കൊലപാതക കേസ്സില്‍ പ്രതികല്‍ പിടിയിലായതോടെ ഇതിന്‍രെ തെളിവ് പുറത്ത് വന്നു. ഇത് മാത്രമോ പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വായ്ദ ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോഴാണ് കേരള പോലീസ് സംഭവം അറിയുന്നത്. പാകിസ്ഥാന്‍ കറന്‍സികളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എവിടെയും എത്തിയിട്ടില്ല. പത്തനംതിട്ട-കൊല്ലം വനമേഖലകള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ പരിശീലനം നടത്തി പോയത് കേരള പോലീസ് അറിഞ്ഞിട്ടില്ല. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറിയിച്ചപ്പോഴാണ് കേരള പോലീസ് ഇത് അറിയുന്നത് പോലും. അങ്ങനെ കേരളത്തില്‍ ഭീകരര്‍ കയറി ഇറങ്ങി നിരങ്ങിയിട്ടും ഇതൊന്നും അറിയാത്തൊരു കേരള പോലീസും ആഭ്യന്തര വകുപ്പും. പക്ഷെ എന്നാലും കേരളം നമ്പര്‍ വണ്ണാണ്. കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനയാണ്. പോലീസിനെ പറഞ്ഞിട്ടെന്ത് കാര്യം അവരുടെ കൈ കെട്ടിയിട്ടിരിക്കുകയാണല്ലോ. കേരളം സുരക്ഷിതമല്ല........ജനങ്ങളെ നിങ്ങളെ നിങ്ങള്‍ തന്നെ സംരക്ഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (13 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (24 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (44 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends