ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസ്സായിരുന്നു.
മണ്ണഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഡോ. ദേവാനന്ദ്. തൃശൂർ സ്വദേശിയാണ്. രോഗിയെ പരിശോധിക്കുന്നതിനിടെയാമ് സംഭവം.
"
https://www.facebook.com/Malayalivartha
























