Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരിലുള്ള ഫേസ്ബുക്കിൽ പോസ്റ്റ് വന്നത് വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും പറഞ്ഞ കർദ്ദിനാളിന്റെ വാക്കുകൾ ഈസ്റ്റർ ദിനത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

10 APRIL 2023 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരിലുള്ള ഫേസ്ബുക്കിൽ പോസ്റ്റ് വന്നത് വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും പറഞ്ഞ കർദ്ദിനാളിന്റെ വാക്കുകൾ ഈസ്റ്റർ ദിനത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയൻമാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് ഒന്ന് അറിയുന്നത് നല്ലതാണെന്ന് ആയിരുന്നു പോസ്റ്റ്. കർദ്ദിനാളിന്റെ പരാമർശം അടങ്ങിയ കാർഡിനൊപ്പമായിരുന്നു പോസ്റ്റ് പ്രചരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയാകുകയും കൊടിക്കുന്നിലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.

തുടർന്നാണ് താൻ അങ്ങനൊരു കാര്യം പോസ്റ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും തീർത്തും അടിസ്ഥാനരഹിതവും ആണെന്ന് അദ്ദേഹം വിശദീകരണ പോസ്റ്റിൽ പറയുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് അവസാനമായി നൽകിയ പോസ്റ്റ് ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ടുള്ളത് മാത്രമാണെന്നും കൊടിക്കുന്നിൽ വിശദീകരിക്കുന്നു.ഇത്തരമൊരു പോസ്റ്റ് തന്റെ പേജിൽ വന്നതാണോ അല്ലെങ്കിൽ ആരെങ്കിലും മനപൂർവ്വം സൃഷ്ടിച്ചതാണോ എന്നുള്ള അന്വേഷണം നടത്തണമെന്ന പരാതി ബന്ധപ്പെട്ടവർക്ക് നൽകുമെന്ന് കൊടിക്കുന്നിൽ മലയാളി വാർത്തയോട് പറഞ്ഞു.
എന്തായാലും കൊടിക്കുന്നിലിൻ്റെ ഫേസ്ബുക്കിൽ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകൾ നിറയുകയാണ്.മാവേലിക്കര ലോക്സഭാ എംപിയായ കൊടിക്കുന്നിൽ വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിലും എതിർപ്പുകളുണ്ട്.ഇത്തരമാളുകളാണ് ഈ വിവാദം കുത്തിപ്പൊക്കിയതെന്നും സൂചന പുറത്തുവരുന്നു.തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ വിഷയം കൂടുതൽ സജീവമാകാനാണ് സാധ്യത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (25 minutes ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (29 minutes ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (1 hour ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (1 hour ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (1 hour ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (1 hour ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (1 hour ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (2 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (2 hours ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (2 hours ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (2 hours ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (2 hours ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (2 hours ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (2 hours ago)

Malayali Vartha Recommends