Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി

21 JULY 2026 04:09 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം നടി നോയ്‌ല ഫ്രാന്‍സി പങ്കുവച്ചു. 'ഒരുപാടു ദൂരെ നിന്നു പോലും വന്നവരുണ്ട്. ഞാന്‍ ഫ്‌ലൈറ്റിലാണ് വന്നത്. ആ ചെലവ് എനിക്ക് വഹിക്കാനാകും. പക്ഷേ, അധികം പൈസ പോലും ഇല്ലാതെ ഈ പ്രതിഷേധത്തിനായി ഇവിടെ വന്നവരുണ്ട്. അവര്‍ക്ക് വെള്ളമോ ഭക്ഷണമോ വാങ്ങാനുള്ള പണം പോലും കയ്യിലുണ്ടോ എന്ന് സംശയമാണ്. എന്റെ മുന്നിലൂടെ പലരേയും വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കാണേണ്ടി വന്നു. വളരെ മോശം കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ അപകടമൊന്നും പറ്റാതെ സുരക്ഷിതയായി സംസാരിക്കാന്‍ കഴിയുന്നതില്‍ തന്നെ അദ്ഭുതമുണ്ട്. കാരണം, അത്രയും ക്രൂരമായിട്ടാണ് പൊലീസ് പൈരുമാറിയത്. തലങ്ങും വിലങ്ങും ആളുകളെ അടിക്കുകയായിരുന്നു അവര്‍. ഞങ്ങള്‍ സമാധാനമായി ഇരുന്ന് ധര്‍ണ ചെയ്തിരുന്നിടത്തേക്ക് പൊലീസ് എത്തി. ഞാന്‍ കരുതി ശരിക്കും പെട്ടുവെന്ന്! ഒരുപാടു പേര്‍ക്ക് പരുക്കേറ്റു. ചോര വാര്‍ന്നൊഴുകുന്ന അവരെ കാണുന്നത് സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഈ നടക്കുന്നതൊന്നും ശരിയല്ല. മനസ്സാകെ മടുത്തു. ഈ പ്രതിഷേധം വിജയമാണോ പരാജയമാണോ എന്നു പറയാന്‍ എനിക്ക് അറിയില്ല. പക്ഷേ, ഒന്നുണ്ട് ഇങ്ങനെയല്ല ഒരു ജനാധിപത്യരാജ്യം പ്രവര്‍ത്തിക്കേണ്ടത്,' നോയ്!ല ഫ്രാന്‍സി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (3 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends