Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ശാന്തമായിരിക്കുന്ന ബിഗ്ബോസ് വീടിനെ ഉണര്‍ത്താന്‍ ശക്തമായൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തന്നെയുണ്ടാകണം; ഹനാന്‍ പോയതിനാല്‍ പെട്ടെന്നു തന്നെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരു പുരുഷൻ എത്തും ? ആകാംഷയോടെ പ്രേക്ഷകർ

17 APRIL 2023 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ്ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചെങ്കിലും ഇതുവരെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ഷോയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണുകളിൽ മത്സരാർത്ഥികൾ മിക്കവർക്കും പരിചിതരായിരുന്നു. എന്നാലും താരങ്ങളുടെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും അഭിപ്രായ ഭിന്നതയ്ക്കുമെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്കും ബിഗ് ബോസ് വീട് ഇതിനോടകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഹനാന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള, നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഹനാന്‍ വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. വന്ന ആദ്യ നാള്‍ തന്നെ ശ്രദ്ധ നേടാനും ഹനാന് സാധിച്ചിരുന്നു.

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന വന്ന ഒരാഴ്ച പോലും കഴിയും മുമ്പ് ഹനാന്‍ ഷോയില്‍ നിന്നും പുറത്തായിരിക്കുകയാണ്.. ഇതോടെ ഷോയുടെ ആരാധകര്‍ നിരാശയിലാണ്. പൊതുവെ ശാന്തമായിരിക്കുന്ന ബിഗ്ബോസ് വീടിനെ ഉണര്‍ത്താന്‍ ശക്തമായൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തന്നെയുണ്ടാകണം എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം. ഹനാന്‍ പോയതിനാല്‍ പെട്ടെന്നു തന്നെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരു പുരുഷൻ എത്തുമെന്നാണ് സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്ന ശാലിനി നായര്‍ പറയുന്നത് .

ഹൗസിലെ പതിനെട്ട് പേരിൽ‌ കുറച്ചെങ്കിലും ഒറിജിനലായി പെരുമാറുന്നതും സംസാരിക്കുന്നതും ഏയ്ഞ്ചലിൻ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഏയ്ഞ്ചലിൻ പുറത്തായതിനോട് യോജിപ്പില്ലെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഏയ്ഞ്ചലിന്റെ തഗ് ഡയലോഗുകൾക്കും എക്സ്പ്രഷനുകൾക്കും നിരവധി ആരാധകരുണ്ട്

ആദ്യത്തെ ആഴ്ചയിൽ കുറച്ച് ദിവസം ഏയ്ഞ്ചലിൻ ഒസിഡി പ്രശ്നങ്ങളും മറ്റും പറഞ്ഞ് ഹൗസിൽ പണിയൊന്നും എടുക്കാതെ മാറി നിന്നത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ആ സമയത്ത് ഏയ്ഞ്ചലിനാണ് പുറത്താകേണ്ടത് എന്ന തരത്തിൽ പ്രേക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് ഗെയിമിലും വീട്ടിലും ഏയ്ഞ്ചലിൻ ആക്ടീവായതും പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതും. അപ്പോഴേക്കും ഏയ്ഞ്ചലിൻ പുറത്താവുകയും ചെയ്തു.

ഇതിനിടെ വിഷുദിവസത്തെ സദ്യയിൽ വീട്ടിലെ ജെന്റിൽമാൻ ആയ റൈനോഷിനെ സദ്യ കഴിക്കാനിരുന്നപ്പോൾ എഴുന്നേൽപ്പിച്ചതും പ്രേക്ഷകരുടെ വിമർശനത്തിന് കാരണമായിട്ടുണ്ട് ബിഗ് ബോസ് മലയാളം സീസണിലെ വ്യത്യസത്‌നാണ് റിനോഷ് ജോര്‍ജ്. അടികള്‍ക്കും ബഹളങ്ങള്‍ക്കുമൊന്നും നില്‍ക്കാതെ തന്നെ റിനോഷ് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. വീക്കെന്‍ഡും വിഷുവും പ്രമാണിച്ച് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു.

വിഷു പ്രമാണിച്ച് വലിയ തോതിലുള്ള ആഘോഷം തന്നെയായിരുന്നു താരങ്ങള്‍ ഒരുക്കിയത്. ഡാന്‍സും പാട്ടുമെല്ലാമുണ്ടായിരുന്നു. എപ്പിസോഡ് വൈന്‍ഡ് അപ്പ് ചെയ്ത് മോഹന്‍ലാല്‍ പോയ ശേഷം താരങ്ങള്‍ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ചര്‍ച്ചയായി മാറുന്ന സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളായിരുന്നു ആദ്യം ഭക്ഷണം കഴിക്കാനിരുന്നത്. ഭക്ഷണം വിളമ്പാന്‍ നിന്നിരുന്നത് പുരുഷന്മാരായിരുന്നു. ഈ സമയത്ത് ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് റിനോഷ് കയറി ഇരിക്കുകയായിരുന്നു.

ഉടനെ തന്നെ നീ പെണ്ണാണോ എഴുന്നേല്‍ക്ക് എന്ന് പറഞ്ഞു കൊണ്ട് ഷിജു റിനോഷിനെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ റിനോഷിനോട് ഇരുന്നോളാന്‍ പറഞ്ഞുവെങ്കിലും താരം എഴുന്നേറ്റ് മാറിയിരിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഈ സംഭവം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയില്ലെങ്കിലും പുറത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് റിനോഷിനെ അപമാനിച്ചുവെന്ന് ആരോപിക്കുന്നത്. നല്ലൊരു ദിവസമായിട്ട് റിനോഷിനോട് ചെയ്തത് മോശമായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിശന്ന് വന്നിരുന്ന ഒരാളെ എഴുന്നേല്‍പ്പിച്ചത് മോശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സംഭവം. ഭക്ഷണം കഴിക്കാന്‍ ഇരുന്ന റിനോഷിനെ അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചു വിടുന്നു. ഇതിലും ഭേദം ആയിരുന്നു റംസാന്‍ ചെരുപ്പ് വച്ച് എറിഞ്ഞത്. ലാലേട്ടന്‍ ഉറപ്പായിട്ടും ചോദിക്കേണ്ട ഒരു വിഷയമാണെന്നാണ് ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (13 minutes ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (21 minutes ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (50 minutes ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (1 hour ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (1 hour ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (6 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (7 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (7 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (7 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (7 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (7 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (8 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (8 hours ago)

Malayali Vartha Recommends