Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൊളിച്ചു;സിപിഎം സംസ്ഥാന നേതൃയോഗം തുടങ്ങാനിരിക്കെ എഐ ക്യാമറ വിവാദം ആളിക്കത്തുന്നു,പാര്‍ട്ടിക്കുള്ളില്‍ ഭിന്നത പക്ഷെ പിണറായി പേടിയില്‍ മിണ്ടാതെ നേതാക്കള്‍,രാജാവിനെ ചോദ്യം ചെയ്താല്‍ കളിമാറും,കുടുംബത്തോടെ കട്ടുമുടിച്ചാലും പാര്‍ട്ടി കണ്ണടയ്ക്കും

04 MAY 2023 07:51 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മെന്നാല്‍ പിണറായി പിണറായി എന്നാല്‍ സിപിഎം അതാണല്ലോ കേരളത്തിലെ കമ്യൂണിസം. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലം. പിണറായിക്കെതിരെ മുറുമുറുപ്പ് ഉണ്ടെങ്കിലും നേതാക്കന്മാര്‍ വായും പൂട്ടി മിണ്ടാതിരിക്കുന്ന കാലം. എഐ ക്യാമറയില്‍ വിവാദം കത്തിനില്‍ക്കെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്കു വെള്ളിയാഴ്ച തുടക്കം. പാര്‍ട്ടിയെ പറയിച്ച പിണറായിക്ക് നേരെ ആരെങ്കിലും വിരല്‍ ചൂണ്ടുമോയെന്ന് കണ്ടറിയമം. നേരിട്ട് പറയാന്‍ ധൈര്യമില്ലെങ്കിലും വളഞ്ഞവഴിയിലൂടെയെങ്കിലും ഒരു വിമര്‍ശനം ഉയരുമോ. പിണറായി തമ്പുരാനെ വിമര്‍ശിക്കാനാകില്ലല്ലോ. തമ്പുരാന്‍ പറയും നേതൃത്വം അനുസരിക്കും. കുടുംബത്തോടെ കട്ട് മുടിച്ചാലും പൊളിറ്റ് ബ്യൂറോ കണ്ണടയ്ക്കും പിന്നെ സംസ്ഥാന നേതൃത്വത്തില്‍ ആര് ശബ്ദിക്കാന്‍.

എഐ ക്യാമറയില്‍ ജനങ്ങളോട് വാ തുറന്ന് ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി പാര്‍ട്ടിയോട് കാര്യങ്ങള്‍ വിശദീകരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ ക്യാമറ വിവാദം കരിനിഴല്‍ വീഴ്ത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി യോഗങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും. പാര്‍ട്ടി പിബി അംഗവും അധികാരത്തിലുള്ള ഏക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ അഴിമതി ആരോപണ നിഴലിലായെന്ന പ്രതിസന്ധിയെയാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. വിവാദത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയോ അണികളോ കാര്യമായി തയാറായിട്ടില്ലെന്നതും ശ്രദ്ധേയം. ബന്ധുക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും പ്രതികരിച്ചില്ല. മറുപടി പറയാന്‍ പാര്‍ട്ടി ഓഫിസുകളുടെ ഉദ്ഘാടനങ്ങളും പൊതുയോഗങ്ങളുമുണ്ടായിട്ടും മുഖ്യമന്ത്രി മൗനം തുടര്‍ന്നു. അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ അത് സ്വന്തം കുടുംബത്തിലേക്ക് വരെ നീളുമ്പോഴും മൗനം പാലിക്കുന്നൊരു വ്യക്തി. എന്താണ് മുഖ്യമന്ത്രി ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത്.

താന്‍ ആരോടും മറുപടി പറയില്ല എന്ന ധാര്‍ഷ്ട്യമാണെങ്കില്‍ അത് കൈയ്യില്‍ വെച്ചേരേ. പിണറായി വിജയന്റെ കുടുംബക്കാര്യം അല്ല ജനങ്ങളും മാധ്യമങ്ങളും ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച അഴിമതിയേക്കുറിച്ചാണ്. അതിന് മറുപടി പറയേണ്ട ധാര്‍മ്മിക ഉത്തരവാദിത്തം അങ്ങേയ്ക്കുണ്ട്. ഏകാധിപത്യം കാണിക്കാന്‍ ഇത് ഉത്തരകൊറിയ അല്ല കേരളം ആണ്. ഇടയ്ക്കിടെ നിങ്ങല്‍ തന്നെ പറയും പോലെ ഓര്‍ക്കുക ഇത് കേരളമാണ്. ഒരു പാര്‍ട്ടിയെ മുച്ചൂടും മുടിച്ചിട്ടും ഈ പാര്‍ട്ടിക്കാര്‍ പോലും പിണറായിക്ക് നേരെ ശബ്ദിക്കുന്നില്ല. സ്വന്തം പ്രസ്ഥാനത്തിനുള്ളിലെ പുഴുക്കുത്തുകള്‍ക്കെതിരെ പോലും ശബ്ദിച്ച വിഎസും നായനാരുമൊക്കെയാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍. സ്വന്തം മനസാക്ഷിയോട് പോലും കൂറുപുലര്‍ത്താത്ത ഒരു മനുഷ്യന്‍ അതാണ് പിണറായി.

 

കാണിച്ച തൊട്ടിത്തരത്തിനെല്ലാം പാര്‍ട്ടിയുടെ കൂട്ടുപിടിക്കാനാണ് ഇനി പിണറായിയുടെ നീക്കം. സംസ്ഥാന സെക്രട്ടേറിയറ്റും അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനസമിതിയും ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ കാര്യങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി പിന്തുണ ഉറപ്പിക്കാനാകും മുഖ്യമന്ത്രിയുടെ ശ്രമം. സെക്രട്ടേറിയറ്റിന്റെ പിന്തുണ ലഭിച്ചാല്‍ സംസ്ഥാന സമിതിയില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കാനിടയില്ല. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായ വിമര്‍ശനത്തിനു സാധ്യതയില്ല. വിമര്‍ശനം ഉയര്‍ന്നാല്‍ അതു സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെ ക്യാമറ വിവാദം ബാധിച്ചതായി നേതൃത്വത്തിനിടയില്‍ അഭിപ്രായമുണ്ട്. ക്യാമറ കരാറിനെ സംബന്ധിച്ച് മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതിയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് മന്ത്രിസഭാ കുറിപ്പില്‍ വിശദീകരിച്ച സാഹചര്യത്തില്‍ കരാര്‍ പൊളിച്ചെഴുതണമെന്നും അതിനുശേഷമേ പദ്ധതിക്ക് തുടക്കമിടാവൂ എന്നും ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍, തിരക്കിട്ട് അനുമതി നല്‍കി പദ്ധതി ആരംഭിക്കാനാണ് നീക്കം നടന്നത്. പദ്ധതിക്ക് മുന്‍കൈ എടുത്തവര്‍ കാര്യങ്ങള്‍ വിശദീകരിക്കട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.

അഴിമതി കറ പുരണ്ടുപോയാല്‍ പിന്നെ പിണറായി മിണ്ടില്ല മൗനംപാലിക്കും. പിന്നെ പാര്‍ട്ടിക്കാരും മന്ത്രിമാരും കിടന്ന് മെഴുകിക്കോണം. എഐ ക്യാമറ വിവാദത്തില്‍ ജനകീയ വിമര്‍ശനത്തെ എങ്ങനെ നേരിടുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി അണികളിലുള്‍പ്പെടെ പദ്ധതിക്കെതിരെ വിമര്‍ശനം രൂക്ഷമാണ്. നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അഴിമതി ആരോപണത്തിലൂടെ തകര്‍ന്നടിഞ്ഞതായാണു വിമര്‍ശനം. ആരോപണങ്ങള്‍ പൊളിച്ചടുക്കാതെ പിഴ ഈടാക്കിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുന്നു. പിണറായി വരുത്തിവെച്ച പൊല്ലാപ്പിന് തലപുകയുന്നത് സിപിഎമ്മിന്. അപ്പോഴും പിണറായിയെ തള്ളിപ്പറയില്ല. കാരണം പിണറായിയെ വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടില്ല. കമ്യൂണിസം മാറി ഇപ്പോള്‍ പിണറായിസം ആണല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

Malayali Vartha Recommends