Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി 2024 സെപ്റ്റംബറിൽ അവസാനിക്കുന്നതുവരെ സർക്കാരിനു താൽപര്യമുള്ളവർക്കു വിസിയുടെ താൽക്കാലിക ചുമതല നൽകി മുന്നോട്ടു പോകാൻ നീക്കം.... മലയാളം സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയും ഇപ്പോൾ ഡോ. സാബു തോമസിനാണ്...

05 MAY 2023 12:03 PM IST
മലയാളി വാര്‍ത്ത

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി 2024 സെപ്റ്റംബറിൽ അവസാനിക്കുന്നതുവരെ സർക്കാരിനു താൽപര്യമുള്ളവർക്കു വിസിയുടെ താൽക്കാലിക ചുമതല നൽകി മുന്നോട്ടു പോകാനാണു നീക്കം. മലയാളം സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയും ഇപ്പോൾ ഡോ. സാബു തോമസിനാണ്. അവിടെയും താൽക്കാലിക വിസി വരും.

 

 

 

 

പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ല. സേർച് കമ്മിറ്റിയിൽ ചാൻസലർ കൂടിയായ ഗവർണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും സർവകലാശാലാ പ്രതിനിധിയുമാണ് വേണ്ടത്. യുജിസി പ്രതിനിധിയായി മിസോറം സർവകലാശാല മുൻ വിസി പ്രഫ. കെ.ആർ.എസ്. സാംബശിവ റാവുവിന്റെ പേര് ഗവർണർ നൽകിയിരുന്നു. ഗവർണറുടെ പ്രതിനിധിയുടെ പേരു കൂടി വന്നാലും സർവകലാശാലയുടെ പ്രതിനിധിയുടെ പേര് നൽകാതെ നീട്ടിക്കൊണ്ടുപോകാനാണ് ആലോചന.

 

വൈസ് ചാൻസലർക്കു യാത്രയയപ്പ് നൽകാൻ എംജിയിൽ സെനറ്റ് യോഗം ചേരുമെങ്കിലും സേർച് കമ്മിറ്റിയിലേക്കു സർവകലാശാല പ്രതിനിധിയുടെ പേര് നിശ്ചയിക്കുന്നത് അജൻഡയിൽ ഉൾപ്പെടുത്തേണ്ടെന്നാണു തീരുമാനമെന്നറിയുന്നു. കേരള, സാങ്കേതിക, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, കുസാറ്റ്, മലയാളം സർവകലാശാലകളിൽ ഇപ്പോൾ സ്ഥിരം വിസി ഇല്ല.

 

 

 

സാങ്കേതിക സർവകലാശാലയിൽ ( കെടിയു ) താൽക്കാലിക വൈസ് ചാൻസലറുടെ നിയമന കാലാവധി സർവകലാശാലാ നിയമം അനുസരിച്ച് അവസാനിച്ചു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ.സജി ഗോപിനാഥ് താൽക്കാലിക ചുമതലയിൽ തുടരുന്നതു തടയണമെന്നും യുജിസി ചട്ട പ്രകാരം സേർച് കമ്മിറ്റി രൂപീകരിച്ചു സ്ഥിരം വിസിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി. ഇതു പരിശോധിച്ച ശേഷം ഗവർണർ സർക്കാരിനോടു വിശദീകരണം തേടാനാണു സാധ്യത.

വിസിയുടെ താൽക്കാലിക ചുമതല പരമാവധി 6 മാസം വരെ മാത്രമേ നൽകാൻ പാടുള്ളൂ എന്നു സർവകലാശാലാ നിയമത്തിലെ വകുപ്പ് 13 (7) ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇന്നു മുതൽ വിസി ഒപ്പിടുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് നിയമ സാധുതയില്ലെന്നും ചട്ട വിരുദ്ധമായി 6 സിൻഡിക്കറ്റ് അംഗങ്ങൾ തുടരുന്ന പോലെ വിസിയും തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും ക്യാംപെയ്ൻ കമ്മിറ്റി നിവേദനത്തിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (33 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends