Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്രതിമ കണ്ടാല്‍ ഗുരുവെന്ന് തോന്നില്ല? കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് . ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയില്‍ അദ്ദേഹം പൂമാല അണിയിച്ചു. എന്നാല്‍ പ്രതിമ കണ്ടാല്‍ ഗുരുവെന്ന് തോന്നില്ല ? ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ലോഗോയും ഇങ്ങനെ ആയിരുന്നു... ഗുരുവിനെ ഇങ്ങനെ നിന്ദിക്കരുത്...

05 MAY 2023 07:47 PM IST
മലയാളി വാര്‍ത്ത

ശ്രീനാരായണ ഗുരുവിന്റെ പ്രതിമയെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം കനക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിച്ച പ്രതിമ ശ്രീനാരായണ ഗുരുവുമായി വിദൂര സാദൃശ്യം പോലുമില്ലെന്ന കണ്ടെത്തല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. പിണറായി വിജയനും ഇടതുപക്ഷത്തിനും വോട്ട് പിടിക്കാന്‍ വേണ്ടി മാത്രമാണ് ഗുരുവിന്റെ പേര് ഉപയോഗിക്കുന്നതെന്നും അല്ലാത്തപ്പോള്‍ ഗുരുനിന്ദ നടത്തി അപമാനിക്കലാണ് പ്രധാന പണിയെന്നു തുടങ്ങി സോഷ്യല്‍ മീഡിയക്കാര്‍ പഴയതെല്ലാം ചുരണ്ടി പുറത്തിട്ടു തുടങ്ങിയിരിക്കുകയാണ്.

ഇത് ശ്രീനാരായണഗുരു ആണോ? കൊല്ലത്തു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശ്രീനാരായണ സാംസ്‌കാരിക സമൂച്ചയത്തില്‍ സ്ഥാപിച്ച പ്രതിമയെ ചൊല്ലിയാണ് വിവാദമാുയരുന്നത് . പ്രതിമയ്ക്ക് ഗുരുവിന്റെ മുഖസാമ്യമില്ലെന്നതാണ് വസ്തുത. ഇതാണ് ചര്‍ച്ചയ്ക്ക് കാരണവും. സോഷ്യല്‍ മീഡിയയില്‍ നിറയെ പ്രതിമയെ വിമര്‍ശിച്ച് ചര്‍ച്ചകളാണ്. എന്നാല്‍ ആരും ഔദ്യോഗികമായി പ്രതികരിച്ചുമില്ല. പ്രതിമയുണ്ടാക്കിയ ശില്പിയോ അതിന് നേതൃത്വം നല്കിയ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇത് ഗുരുവിന്‍െര പ്രിതമയാണെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ല.

പ്രതിമ കണ്ടാല്‍ ഗുരുവെന്ന് തോന്നില്ല? കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് . ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയില്‍ അദ്ദേഹം പൂമാല അണിയിച്ചു. എന്നാല്‍ പ്രതിമ കണ്ടാല്‍ ഗുരുവെന്ന് തോന്നില്ല ? ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ലോഗോയും ഇങ്ങനെ ആയിരുന്നു... ഗുരുവിനെ ഇങ്ങനെ നിന്ദിക്കരുത്....-ഇതാണ് സോഷ്യല്‍ മീഡിയയുടെ പൊതു വികാരം. ജവഹര്‍ലാല്‍ നെഹ്റുവിനെ പണിയാന്‍ നോക്കിയതാണെന്ന് തോന്നുന്നു അവസാനം ഗുരുവിന് ഇട്ട് താങ്ങി?? തൊപ്പി വച്ചാല്‍ നെഹ്രുവായി?? പ്രതിമയില്‍ ക്യാമറ ഉണ്ടോ-ഇതൊക്കെയാണ് ചര്‍ച്ചയ്ക്ക് കമന്റായി എത്തുന്നത്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനുമായി 14 ജില്ലകളിലും കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന സാംസ്‌കാരിക സമുച്ചയമാണ് കൊല്ലം ജില്ലയില്‍ യാഥാര്‍ഥ്യമായത്. തടസങ്ങളില്ലാത്ത സാംസ്‌കാരിക ഉള്‍പ്പെടുത്തല്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ജില്ലയില്‍ ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയം നിര്‍മ്മിച്ചത്. ഈ സമുച്ചയത്തിലെ പ്രതിമയാണ് വിവാദമായിരിക്കുന്നതും.

ശ്രീനാരായണ ഗുരുവിനെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹത്തെ എത്ര ആദരിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതിന്റെ എളിയ ശ്രമമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളം ഇന്നത്തെ നിലയിലേക്കെത്താന്‍ അടിത്തറ ഇട്ടത് ശ്രീനാരായണ ഗുരുവാണ്. അദ്ദേഹത്തിന്റെ പ്രസക്തി രാജ്യം കൂടുതലായി മനസിലാക്കുന്ന കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ സഹായത്തോടെ സാംസ്‌കാരിക വകുപ്പാണ് മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച സമുച്ചയത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എവി തീയറ്റര്‍, ബ്ലാക്ക് ബോക്‌സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശില്പശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ കഴിയാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇഷ്ടമുള്ള വേഷം ധരിക്കാനോ, ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കാനോ കഴിയുമായിരുന്നില്ല. ഇതിനെ ഭ്രാന്താലയം എന്നാണ് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. ആ അവസ്ഥയില്‍ നിന്നു രാജ്യമാകെ ശ്രദ്ധിക്കുന്ന പ്രദേശമാക്കി കേരളത്തെ മാറ്റിയതില്‍ ശ്രീനാരായണ ഗുരുവിന്റെ പങ്ക് നിര്‍ണായകമാണ്.  നവോത്ഥാന മുന്നേറ്റങ്ങളും നടത്തിയ കൊല്ലത്തിലെ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ചരിത്ര രചനയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഇത്രയേറെ സാംസ്‌കാരിക ചരിത്രമുള്ള മണ്ണിലാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സാംസ്‌കാരിക നിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു പോയിടത്താണ് ഗുരുവിനെ തന്നെ മാറ്റിയിരിക്കുന്നതെന്നതും ശ്രദ്ധേയാണ്.
പ്രതിമയ്ക്കു ഗുരുവിന്റെ രൂപവുമായി സാദൃശ്യമില്ലെന്ന് രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തുള്ളവരടക്കം ആരോപിച്ചതോടെ വിശദീകരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. താല്‍ക്കാലികമായാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും സമുച്ചയത്തില്‍ സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന്റെ മനോഹരമായ ശില്‍പത്തിന്റെ നിര്‍മാണം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. നേരത്തേ, ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ കൊല്ലം ആസ്ഥാനമായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ നിന്ന് ഗുരുദേവന്റെ ചിത്രം ഒഴിവാക്കിയതു വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഗുരുവിനെ തന്നെ ആളുമാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (24 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends