Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ അട്ടിപ്പേറവകാശത്തിന് ചെന്നു ശിവന്‍കുട്ടി മേടിച്ച് കൂട്ടി;ആ ചെറുപ്പക്കാരനെ കൊന്നവരുമായ് തോളില്‍ കൈയ്യിട്ട് നടന്നിട്ട് ഉഡായിപ്പിറക്കല്ലെ,മന്ത്രി ശിവന്‍കുട്ടി ഇട്ട പോസ്റ്റിന് പൊങ്കാല,കേരളം മറക്കില്ല സിപിഎം കാണിച്ച ചതി,വര്‍ഗീയതയ്ക്ക് കുഴലൂതുന്ന പാര്‍ട്ടി

06 MAY 2023 07:36 PM IST
മലയാളി വാര്‍ത്ത

അഭിമന്യുവിന്റെ ചിത്രം പങ്കുവെച്ച് ശിവന്‍കുട്ടി ഒരു പോസ്റ്റിട്ടു. മൂപ്പര്‍ക്ക് വയറ് നിറച്ച് കൊടുത്തു മലയാളികള്‍. അഭിമന്യുവിന്റെ പേര് പറയാന്‍ സിപിഎമ്മിന് എന്ത് യോഗ്യതയാണുള്ളതെന്നാണ് കമന്റുകള്‍. മഹാരാജ്‌സ കോളേജില്‍ വര്‍ഗീയ പാര്‍ട്ടിക്കാര്‍ കുത്തിക്കൊന്ന അഭിമ്‌നയുവിനെ കേരളം മറക്കില്ലെ. അഭിമന്യുവിന്റെ അമ്മയുടെ നിലവിളിയും കേരളം മറക്കില്ല. എന്നാല്‍ അതോടൊപ്പം മറക്കാത്ത ഒന്ന് കൂടിയുണ്ട്. അഭിമ്യുവിനെ പിച്ചാത്തിപ്പിടിയില്‍ തീര്‍ത്തവരുമായ് വോട്ട് കച്ചവടം നടത്തുന്ന സിപിഎമ്മിന്റെ കപട മുഖം. അവനെ കൊന്നവരുടെ കൂട്ടുപിടിച്ചിട്ട് അവന്റെ രക്തസാക്ഷിത്വം പാടിക്കൊണ്ട് നടക്കാന്‍ ഉളുപ്പുണ്ടോ ശിവന്‍ കുട്ടി എന്നാണ് ചോദ്യം.

അഭിമന്യുവിനെ കൊന്നവരെ രക്ഷിച്ചെടുക്കാന്‍ തിരക്കഥ ഐഴുതിയ ടീംസാണ് ഇപ്പോള്‍ വലിയ സഹതാപവുമായ് വരുന്നത്. അഭിമന്യുവിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ട് ഒരുവരിയില്‍ ഒരെഴുത്തും. മറക്കില്ലൊരിക്കലും. അത് തന്നെയാണ് മലയാളികള്‍ക്ക് സിപിഎമ്മിനോട് പറയാനുളളത്. മറക്കില്ലൊരിക്കളും. ഈ പാര്‍ട്ടി അഭിമന്യുവിനോട് ചെയ്ത ചതി മറക്കില്ലൊരിക്കലും കേരളം. ആ ചതിക്ക് മാപ്പും ഇല്ല. ഈ പോസ്റ്റിന് താഴെ മലയാളികളുടെ ചോദ്യം നിരനിരയായ് ഉണ്ട്. ആരാണ് കൊന്നത്. അഭിമന്യുവിനോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയും സ്‌നേഹവും ഉണ്ടെങ്കില്‍ ഈ പോസ്റ്റര്‍ പിന്‍വലിക്കണം. അതിനാടുള്ള യോഗ്യത പോലും നിങ്ങളുടെ പാര്‍ട്ടിക്കില്ലെന്ന് മലയാളി ഓര്‍മ്മിപ്പിക്കുന്നു. അഭിമന്യുവിന കൊന്നവരുമായ് കൂട്ടുചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയിട്ട് ചാരിത്ര്യം വിളമ്പല്ലേയെന്ന് രോഷം ഇളകുന്നു. ഇതിന് എന്ത് മറുപടിയാണ് ഈ പാര്‍ട്ടിക്ക് പറയാനുള്ളത്. കൊന്നവരുടെ പടം കൂടി ഇട്ടിട്ട് കൈവിടാതെ കാക്കും എന്നൊരു ക്യാപ്ഷന്‍ കൂടി ഇട് അത് നന്നായിരിക്കും. അഭിമന്യുവിനെ കൊന്നവരുടെ ആസനം താങ്ങി നടന്നിട്ട് രക്തസാക്ഷിത്വത്തിന്റെ മഹത്വം പറഞ്ഞ് നടക്കാന്‍ ഉളുപ്പുണ്ടോ. വര്‍ഗീയ പാര്‍ട്ടികളുമായ് ഞഹ്ങല്‍ക്ക് സന്ധിയില്ല. ആലപ്പുഴയിലും പത്തനംതിട്ടയിലും തുടങ്ങി ഇതേ വര്‍ഗീയ സംഘങ്ങളുടെ വോട്ടും മേടിച്ചാണ് ജയിച്ചത്. ക്യാമ്പസ് ഫ്രണ്ടും എസ്ഡിപിഐയും ഒക്കെ ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ്.

അഭിമന്യുവിനോട് ഈ പാര്‍ട്ടി കാണിച്ച അനീതികലെ ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോ ഡിവൈഎഫ്‌ഐക്കാരോ തുനിഞ്ഞില്ല. അവന്‍ പ്രവര്‍ത്തിച്ചത് ഈ പ്രസ്ഥാനത്തിന് വേണ്ടിയാണ്. എന്നാല്‍ തിരികെ കിട്ടിയത് അനീതി മാത്രം. ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കുന്ന ഒരു പാര്‍ട്ടിയായ് സിപിഎം മാറുകയാണ്. പത്ത് വോട്ടിന് വര്‍ഗീയ ശക്തികളുടെ കൂട്ട് പിടിക്കുന്നു. അഭിമന്യുവിനെ കൊന്നവരുമായ് ചേര്‍ന്നാണ് ഇപ്പോല്‍ വോട്ട് പിടുത്തം. കവല പ്രസംഗത്തില്‍ മാത്രം ആദര്‍ശം വിളമ്പും എന്നാല്‍ നിലനില്‍പ്പിന് ആരുടേയും ആസനം താങ്ങും സിപിഎം. ചെങ്കൊടി മാത്രമല്ല വോട്ടിന് പച്ചക്കൊടിയും പിടിക്കുമെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് സിപിഎം. ഇപ്പോഴും അഭിമന്യുവിന്റെ രക്തസാക്ഷിത്വം പറഞ്ഞ് പൂങ്കണ്ണീര് പൊഴിക്കാറുണ്ട് സിപിഎം.

ഒരു നല്ല ശാസ്ത്രജ്ഞനായി മാറണം എന്ന ഒറ്റ ആഗ്രഹം ആയിരുന്നു അഭിമന്യുവിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. എന്നിരുന്നാലും ക്യാമ്പസ് രാഷ്ട്രീയത്തില്‍ നിന്നും അഭിമന്യു ഒട്ടും പിന്നിലോട്ട് നിന്നില്ല. ഒരുപാട് ആഗ്രഹങ്ങളുമായി ഇടുക്കി വട്ടവടയില്‍ നിന്നും പ്രതീക്ഷകള്‍ നിറവേറ്റാന്‍ മഹാരാജാസ് കോളേജില്‍ എത്തിയ 19 വയസ്സുകാരനായിരുന്നു അഭിമന്യു. കോളേജിനുള്ളില്‍ വര്‍ഗീയത തുലയട്ടെ എന്ന് ചുവരില്‍ എഴുതിയിരുന്നു. ഇതിനു മുന്നിലാണ് ജീവന്‍ പൊലിഞ്ഞ് വീണത്. വോട്ടിന് വേണ്ടി വര്‍ഗീയതയുടെ കൂട്ടുപിടിക്കുന്നത് സിപിഎമ്മിന് തന്നെ തലയ്ക്ക് മുകളില്‍ വാളാകും. ആകുമെന്നല്ല ആയിത്തുടങ്ങി. തീവ്രവാദ സ്വഭാവമുള്ളവര്‍ പാര്‍ട്ടിയുമായി അടുത്തുകൂടാനുള്ള സാഹചര്യമുണ്ടെന്ന് അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വര്‍ഗീയതയ്ക്ക് പരവതാനി വിരിച്ച സിപിഎം ഇപ്പോള്‍ പച്ചവെളിച്ചത്തിന് ഭയപ്പെടുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (16 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (27 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends