Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവം; പോലീസിന്റെ കയ്യിൽ തോക്കില്ലേ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം; രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു; പൊട്ടിത്തെറിച്ച് ഹൈക്കോടതി

10 MAY 2023 03:22 PM IST
മലയാളി വാര്‍ത്ത

ഡോക്ടർ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സിറ്റിംഗ് നടത്തുകയാണ് ഹൈക്കോടതി. ഇന്ന് 1 .45ന് സിറ്റിംഗ് ചേരും എന്ന് ഹൈക്കോടതി അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സിറ്റിംഗ് തുടങ്ങിയിരിക്കുകയാണ്. നിർണായകമായ ചോദ്യങ്ങളും വിമർശനങ്ങളുമാണ് ഹൈക്കോടതി ഉന്നയിക്കുന്നത്. ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസിന്റെ കയ്യിൽ തോക്കില്ലേയെന്ന് കോടതി ചോദിച്ചു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും ഹൈക്കോടതി കർശനമായി പറഞ്ഞു .

രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നിർണായകമായ ചോദ്യവും ഹൈക്കോടതി ഉന്നയിച്ചിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. സാഹചര്യം മുൻകൂട്ടി കണ്ടു ഇത്തരം സംഭവങ്ങൾ തടയാൻ പോലീസിന് ആകണമെന്നും ഹൈക്കോടതി തുറന്നടിച്ചു. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പോലീസിനെ വിമർശിച്ചിരിക്കുകയാണ്.

ആശുപത്രികൾ അടച്ചുപൂട്ടണം ഡോക്ടർമാർ സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ എന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസിന്റെ കയ്യിൽ തോക്കില്ലേ എന്ന ഒരു ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരിക്കുകയാണ്, ആ ചോദ്യത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, ഇത്തരമൊരു സംഭവം ഉണ്ടായപ്പോൾ എന്തുകൊണ്ട് പോലീസ് തോക്ക് ഉപയോഗിച്ച് പ്രതിയെ വെടിവെച്ചില്ല എന്ന് അർത്ഥത്തിൽ തന്നെയാണ് ഹൈക്കോടതി അത്തരത്തിലുള്ള ഒരു ചോദ്യം ചോദിച്ചിരിക്കുന്നത് എന്ന് നമുക്ക് അനുമാനിക്കാം.

ഏറെ ദുഃഖകരമായ സംഭവം എന്ന് തന്നെയാണ് ഹൈക്കോടതി ഒരു വിഷയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയംസ് പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 minute ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (21 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (26 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (34 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (40 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (49 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (58 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends