Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

എഐ ക്യാമറ നിമിത്തം കീശ നിറയുന്നവർ...സംസ്ഥാനത്ത് ട്രാൻസ്പോ‌ർട്ട് ബസും ലോറിയും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രെവർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ്...നിയമം തെറ്റിച്ചാൽ; കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് കുറഞ്ഞത് 107.5 കോടി രൂപ...

12 JUNE 2023 07:34 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

ആദ്യമൊക്കെ വിവാദങ്ങളുടെ ഒരു ഒഴുക്കായിരുന്നു എ ഐ ക്യാമറയെ ചൊല്ലി..സംസ്ഥാനത്ത് ഉണ്ടായിരുന്നത്, അതിപ്പോഴും പൂർണമായും അവസാനിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ. എന്നിട്ടും സർക്കാർ അത് അവതരിപ്പിച്ചു...സർക്കാരിന്റെ നിർമിത ബുദ്ധി ക്യാമറ പ്രവർത്തനം തുടങ്ങി. ആളുകളിൽ നിന്നും പിഴ ഈടാക്കാനും തുടങ്ങി. എന്നാൽ എല്ലാ സർക്കാർ പദ്ധതി പോലെ തന്നെ..തുടക്കത്തിലേ ആവേശം കഴിഞ്ഞപ്പോൾ പലയിടത്തും ക്യാമറ പണി മുടക്കി തുടങ്ങി, ചെലാൻ അയക്കുന്നതും, സർവർ പ്രശ്‌നവുമെല്ലാം ഇപ്പോഴും ഇവിടെത്തുടരുകയാണ്..എന്നാൽ ജനം വിചാരിച്ച പോലെ അല്ല..അവർ തുടക്കത്തിലേ ദിനങ്ങളെ അപേക്ഷിച്ച് നിയമം പാലിച്ചു കൊണ്ട് തന്നെ റോഡിൽ ഇറങ്ങി തുടങ്ങി , ഇതോടെ ആണ് സർക്കാർ അടുത്ത അടവ് പുറത്തെടുക്കുന്നത്..സംസ്ഥാനത്ത് ട്രാൻസ്പോ‌ർട്ട് ബസും ലോറിയും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രെവർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതോടെ കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് കുറഞ്ഞത് 107.5 കോടി രൂപ. രണ്ട് സീറ്റ് ബൽറ്റിനുംകൂടി ശരാശരി 1000 രൂപ കണക്കാക്കുമ്പോഴാണിത്.

എ.ആർ.ഐ സർട്ടിഫിക്കേഷനുള്ള സീറ്റ് ബെൽറ്റ് വേണമെന്ന് സർക്കാർ നിർബന്ധിച്ചാൽ ഇത് 215 കോടിയുടെ കച്ചവടമാകും. അത്തരം ബെൽറ്റിന് 1000 മുതൽ 1500 രൂപ വരെയാണ് വില.മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ നിർബന്ധിതമായാൽ തുക ഇതിലും കൂടും. എ.ഐ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കിത്തുടങ്ങിയശേഷം നടന്ന ആദ്യ അവലോകനയോഗത്തിലാണ് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനമെടുത്തത്.സെപ്തംബർ ഒന്നു മുതലാണ് ഇവയ്ക്ക് പിഴ ഈടാക്കുന്നത്. ബസുകൾക്കും ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കും നിരവധി തവണ എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള പാതകളിലൂടെ കടന്നുപോകേണ്ടിവരും. ഓരോ ദൃശ്യത്തിനും വെവ്വേറെ പിഴ ചുമത്തും. അതിനാൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാവും.

 

പുതിയ ബസുകളിൽ സീറ്റ് ബെൽറ്റ് ഉണ്ടാകുമെങ്കിലും സീറ്റ് കുഷ്യൻ വച്ച് പരിഷ്കരിക്കുമ്പോൾ ഇളക്കിമാറ്റാറാണ് പതിവ്.ക്യാമറ ഉപയോഗിച്ചും അല്ലാതെയുമൊക്കെ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുന്നിൽ. മറ്റിടങ്ങളിൽ മെട്രോ നഗരങ്ങളിൽ പോലും എ.ഐ ക്യമാറകൾ സ്ഥാപിച്ചിട്ടില്ല. ഇവിടെ ഗ്രാമ-നഗര വ്യത്യാസമില്ലെതായാണ് ക്യാമറകൾ.സ്കൂൾ തുറക്കുന്നതിനു മുമ്പ് നടന്ന മോട്ടോർ വാഹന വകുപ്പിന്റെ യോഗങ്ങളിൽ ബസിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം ചർച്ചചെയ്തിരുന്നില്ല. എ.ഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്നവരിൽ നല്ലൊരു പങ്കും നിയമം പാലിച്ചതോടെ ഉദ്ദേശിച്ച പിഴ ലഭിക്കാതെയായി.

 

അതുകൊണ്ടാണ് ഒരു പടികൂടി കടന്ന് ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങൾക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്.ട്രാൻസ്പോർട്ട് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾ 10,75,391 .
1.കോൺട്രാക്ട് കാര്യേജ്: 7,60,7462.
ചരക്ക് വാഹനങ്ങൾ: 2,32,6393.
നാഷണൽ പെർമിറ്റുള്ളവ: 12,3344.
സ്റ്റേജ് കാര്യേജ് (ട്രാൻ. ബസടക്കം): 67,1725.
കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ : 2,500 എന്നിങ്ങനെയാണ് കേരളത്തിലെ വാഹനങ്ങളുടെ കണക്കുകൾ, ഇത്രയും വാഹനങ്ങളിൽ നിന്ന് ദിനവും സീറ്റ് ബെൽറ്റിന്റെ പേരും പറഞ്ഞു പണം പിരിക്കാൻ തുടങ്ങിയാൽ സർക്കാരിന് പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം, കൈവരിക്കാൻ ആവും എന്നുള്ളത് ഉറപ്പാണ്..അത് തന്നെയാണ് ലക്ഷ്യവും..മറ്റ് സംസ്ഥാനങ്ങളിലൊന്നും വാഹന ഉടമകളിൽനിന്ന് ഇങ്ങനെ എല്ലാറ്റിനും പിഴ ഈടാക്കുന്നില്ല. ഇവിടെയെല്ലാം തോന്നിയ പോലെയാണ് കാര്യങ്ങൾ , ആരും ചോദിക്കാനും പറയാനുമില്ല എന്നതുകൊണ്ടാണോ എന്തോ..? സർക്കാർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് ബസ് ഉടമകളും അറിയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (8 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (15 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (37 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (57 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

Malayali Vartha Recommends