വെള്ളയമ്പലത്ത് റോസ് ഒപ്ട്ടികല്‍സില്‍ വന്‍ തീ പിടുത്തം

തിരുവനന്തപുരം വെള്ളയമ്പലത്ത് റോസ് ഒപ്ട്ടികല്‍സില്‍ വന്‍ തീ പിടുത്തം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഫയര്‍ഫോര്‍സിന്റെ സഹായത്തോടെ തീ അനക്കാന്‍ ഉള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് വെള്ളയംബലതും പരിസരത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha