സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ജനുവരി അവസാനം നടപ്പാക്കും

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ജനുവരി അവസാനം നടപ്പാക്കും. കമ്മിഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ട് ഈ മാസം തന്നെ ലഭിക്കും. മന്ത്രിസഭാ ഉപസമിതി ഇത് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നാലും ജീവനക്കാരെ കണക്കിലെടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശമ്പളപരിഷ്‌കരണം സംബന്ധിച്ച് പ്രതിപക്ഷ എംഎല്‍എ എ.കെ. ബാലന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha